hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

Tile ഇടുമ്പോൾ കുറഞ്ഞ സിമന്റ്‌ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
2
comments
6

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Kannan S ampady
Kannan S ampady

Civil Engineer | Kollam

ഒരു കുഴപ്പം ഇല്ല 😁!! 53 grade 👍🏻3 day നനക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുറഞ്ഞ സിമൻ്റ് ഉപയോഗിയ്ക്കരുത് . നല്ല tile adhesive ഉണ്ട് ഇപ്പോൾ

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വിട്രിഫൈഡ് ടൈൽ ആണെങ്കിൽ കഴിവതും Gum ൽ ഒട്ടിക്കൂ. സിമന്റാണെങ്കിൽ ആരും കേൾക്കാത്ത പേരുള്ള കമ്പനിയുടെ സിമന്റിനേക്കാൾ ബ്രാന്റഡ് സിമന്റ് ഉപയോഗിക്കൂ.

ArunA S
ArunA S

Flooring | Pathanamthitta

yez

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

കുഴപ്പമാണ് പെട്ടെന്ന് തന്നെ ഇളക്കി പോരും നല്ല ക്വാളിറ്റി സിമന്റ് ഉപയോഗിക്കണം അൾട്രാ ടെക്, രാംകോ,എസിസി മുതലായവ യൂസ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store