ഹായ്
വീടിന്റെ പ്ലാസ്റ്ററിങ് ലേബർ കോൺടാക്ട് കൊടുക്കാൻ തീരുമാനിച്ചു വർക്ക് എടുത്ത ആൾ പറയുന്നു ക്യാഷ് ഡെയിലി ആൾ എണ്ണി കൊടുക്കണം എന്ന് അത് കഴിഞ്ഞു ബാലൻസ് വരുന്ന തുക പണി കംപ്ലീറ്റ് ആയിട്ട് കൊടുത്താൽ മതിയെന്ന് അങ്ങനെ കൊടുക്കുന്നത് കൊണ്ട് ഏതെങ്കിലും കുഴപ്പം ഉണ്ടാവുമോ? പേയ്‌മെന്റ് എങ്ങനെ കൊടുക്കുന്നതാണ് നല്ലത് എന്തെല്ലാം കാര്യംങൾ ശ്രദ്ധിക്കണം അറിയാവുന്നവർ ദേവായി മറുപടി തരുക..
നന്ദി
താങ്കൾക്ക്, ഓരോ ദിവസവും നിൽക്കുന്ന ആളിന് അനുസരിച്ചു plastering ന്റെ output ഉണ്ടോ എന്ന് ശ്രദ്ദിക്കാം. square feet ന് എത്ര രൂപ നിരക്കിൽ ആണ് labour contract കൊടുത്തിരിക്കുന്നത്, അതനുസരിച്ചു പേയ്‌മെന്റ് ചെയ്യുക mason ന് 1300-1400 വരെ കൂലി കാണും, labour ന് 850-1000 വരെ കൂലി കാണും, അപ്പോൾ എത്ര mason, എത്ര labour എന്ന് ദിവസവും നോക്കി, over payment വരാതെ കൂലി കൊടുക്കുക, 25%എങ്കിലും നിർത്തി കൊടുക്കുക
സർ.എനിക്ക് തോന്നുന്നത് എന്റെ അനുഭവം വെച്ചു പറയുകയാണെങ്കിൽ .കോട്രാക്ടർ ഈ വർകെടുത്തിരിക്കുന്നത് തീരെ റേറ്റ് കുറച്ചായിരിക്കും.അതുമല്ലെങ്കിൽ പുള്ളിക്ക് മനസിലായി കാണും വർക് കയ്യിൽ നിൽക്കുമോ എന്ന്...sqrft റേറ്റ് ആണ് എങ്കിൽ 3d കണ്ടപ്പോൾ കയ്യിൽ നിക്കില്ല എന്നു മനസിലാക്കിയ പുള്ളി .ബുക്കിൽ ഡെയിലി വർക്കേഴ്സ് എത്ര പേർ ഉണ്ടങ്കിലും അവരുടെ ശമ്പളം എഴുതി ....ലാസ്റ്റ് കൂട്ടുംപോൾ sqrft ചിലപ്പോൾ പള്ളിക്ക് അനുകൂലമാകുകയും
labour കോൺട്രാക്ട് കൊടുത്തതാണെങ്കിൽ എഗ്രിമെന്റ് പ്രകാരമുള്ള ക്യാഷ് കൊടുക്കുക... ലേബർ കണക്കു കൂട്ടണ്ട കാര്യമില്ല.. അവർക്കു ഇഷ്ടമുള്ളപ്പോൾ ചെയ്തോട്ടെ.. പണി neat ആണോ എന്ന് നോക്കിയ മതി... ലേബർ കണക്കു കൂട്ടണമെന്നുണ്ടെങ്കിൽ കോൺട്രാക്ട് കൊടുക്കരുത്.. ദിവസ കൂലിക്കു കൊടുക്കുക..
Roy Kurian
Civil Engineer | Thiruvananthapuram
താങ്കൾക്ക്, ഓരോ ദിവസവും നിൽക്കുന്ന ആളിന് അനുസരിച്ചു plastering ന്റെ output ഉണ്ടോ എന്ന് ശ്രദ്ദിക്കാം. square feet ന് എത്ര രൂപ നിരക്കിൽ ആണ് labour contract കൊടുത്തിരിക്കുന്നത്, അതനുസരിച്ചു പേയ്‌മെന്റ് ചെയ്യുക mason ന് 1300-1400 വരെ കൂലി കാണും, labour ന് 850-1000 വരെ കൂലി കാണും, അപ്പോൾ എത്ര mason, എത്ര labour എന്ന് ദിവസവും നോക്കി, over payment വരാതെ കൂലി കൊടുക്കുക, 25%എങ്കിലും നിർത്തി കൊടുക്കുക
creative builders
Contractor | Kollam
അങ്ങനെ കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ മൊത്തം ലേബർ cost എത്രയാകും എന്ന് നമുക്ക് ഒരു കണക്കൂട്ടൽ ഉണ്ടാവണം എന്ന് മാത്രം.
VSWKRMA HOME Lenin
Flooring | Kollam
ഇല്ലങ്കിൽ പ്രതികൂല മാകുകയും ചെയ്യാം .പ്രതികൂല മാണെങ്കിൽ പുള്ളിയുടെ കയ്യിൽ നിന്ന് കാശ് പോകില്ല...മനസ്സിലായോ......
VSWKRMA HOME Lenin
Flooring | Kollam
സർ.എനിക്ക് തോന്നുന്നത് എന്റെ അനുഭവം വെച്ചു പറയുകയാണെങ്കിൽ .കോട്രാക്ടർ ഈ വർകെടുത്തിരിക്കുന്നത് തീരെ റേറ്റ് കുറച്ചായിരിക്കും.അതുമല്ലെങ്കിൽ പുള്ളിക്ക് മനസിലായി കാണും വർക് കയ്യിൽ നിൽക്കുമോ എന്ന്...sqrft റേറ്റ് ആണ് എങ്കിൽ 3d കണ്ടപ്പോൾ കയ്യിൽ നിക്കില്ല എന്നു മനസിലാക്കിയ പുള്ളി .ബുക്കിൽ ഡെയിലി വർക്കേഴ്സ് എത്ര പേർ ഉണ്ടങ്കിലും അവരുടെ ശമ്പളം എഴുതി ....ലാസ്റ്റ് കൂട്ടുംപോൾ sqrft ചിലപ്പോൾ പള്ളിക്ക് അനുകൂലമാകുകയും
VSWKRMA HOME Lenin
Flooring | Kollam
എത്ര പേര ഒരുതനിട്ടു പണികൊടുക്കാൻ നിൽക്കുന്നത്....
Sanal S
Contractor | Kollam
labour കോൺട്രാക്ട് കൊടുത്തതാണെങ്കിൽ എഗ്രിമെന്റ് പ്രകാരമുള്ള ക്യാഷ് കൊടുക്കുക... ലേബർ കണക്കു കൂട്ടണ്ട കാര്യമില്ല.. അവർക്കു ഇഷ്ടമുള്ളപ്പോൾ ചെയ്തോട്ടെ.. പണി neat ആണോ എന്ന് നോക്കിയ മതി... ലേബർ കണക്കു കൂട്ടണമെന്നുണ്ടെങ്കിൽ കോൺട്രാക്ട് കൊടുക്കരുത്.. ദിവസ കൂലിക്കു കൊടുക്കുക..
Arif Arif f
Painting Works | Thiruvananthapuram
അങ്ങനെ കൊടുക്കാം..
siva chandran
Service Provider | Kollam
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യണമെങ്കിൽ വിളിക്കാൻ മറക്കല്ലേ 9746156450
AR Homes Interiors
Contractor | Alappuzha
hi 7907967078 whats app number aanu sthalam karunagapally condact cheyiuga
Sudheesh S Nair
Contractor | Thiruvananthapuram
9633142474 വാട്സപ്പ് ചെയ്യുക ഡീറ്റെയിൽസ് അയക്കാം