hamburger
Binu Kumar

Binu Kumar

Home Owner | Thiruvananthapuram, Kerala

കന്നിമൂലയിൽ വിളക്ക് കത്തിച്ചാൽ കുഴപ്പമുണ്ടോ
likes
0
comments
5

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഏത് ദിക്കിലേയ്ക്കും ദർശനം ഉള്ള വിടാണെങ്കിലും പ്രധാന വാതിലിൻ്റെ മുമ്പിൽ അകത്തായി വിളക്കുവയ്ക്കാം.  നിലവിളക്ക് കത്തിച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും അല്ലെങ്കിൽ വടക്കോട്ടും തിരിയിടുക.  ഒറ്റത്തിരി ഒരിക്കലും ഇടരുത്. 5, 7 തിരികൾ ഇട്ട് കത്തിക്കാം. വിളക്ക് വെറും തറയിൽ വക്കാതെ ഒരു തളിക / തട്ടത്തിൽ വരുക. നിലവിളക്കു കൊളുത്തുമ്പോൾ തിരികൾക്ക് അഭിമുഖമായി നിൽക്കരുത്.  കത്തിക്കാനുപയോഗിച്ച ദീപം വിളക്ക് കത്തിച്ചതിന് ശേഷം ഉടൻ കെടുത്തുക. വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം.ദീപം ഊതി കെടുത്തുന്നത് നല്ലതല്ല. കരിന്തിരി എരിയുന്നതും നല്ലതല്ല. അതേപോലെ പാദരക്ഷ ഇട്ടിട്ട് കത്തിക്കുകയും ചെയ്യരുത്. NB : ഇതൊക്കെ ഓരോരോ ഹൈന്ദവ വിശ്വാസങ്ങളാണ്. വിശ്വാസികൾക്ക് ഉൾക്കൊള്ളാം അല്ലാത്തവർക്ക് തള്ളി കളയാം.

Sumoh T M
Sumoh T M

Architect | Ernakulam

കന്നിമൂല അഥവാ south westil നിന്നുമാണ് കേരളത്തിൽ സാധാരണ കാറ്റിൻ്റെ ദിശ. ഓരോ site അനുസരിച്ച് ഇത് മാറാം. കാറ്റ് അവിടന്ന് ആണെങ്കിൽ വിളക്ക് കെട്ടുപോവും എന്നല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല. 🙂

LAGOM CONCEPT
LAGOM CONCEPT

Architect | Kannur

God is everywhere. But wind may blow off the light of u kept open the window.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കന്നിമൂലയിലെന്നല്ല, ഏതു മൂലയിൽ വിളക്ക് കത്തിച്ചാലും ഒരു കുഴപ്പവുമില്ല.

Sabeer Basheer
Sabeer Basheer

Contractor | Thiruvananthapuram

അവിടെ കത്തിച്ചാൽ എന്താണ് പ്രശ്നം ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store