hamburger
Miracle Builders

Miracle Builders

Architect | Thiruvananthapuram, Kerala

കന്നിമൂലയിൽ കാർ പോർച്ച് കൊടുക്കാമോ? എന്തെങ്കിലും ദോഷഫലങ്ങൾ ഉണ്ടോ?
likes
2
comments
5

Comments


kumar vr
kumar vr

Carpenter | Malappuram

കൊടുക്കാം. പൂജാ മുറി,ധനധാന്യങ്ങളുടെ കലവറ എന്നിവയ്ക്ക് ഉത്തമമാണ്. സമ്പത്തിന്റെ പ്രതീകമാണല്ലോ വാഹനം .

Suresh Kumar
Suresh Kumar

Contractor | Thiruvananthapuram

കന്നിമൂല ഒഴിച്ചിടാൻ പാടില്ല മുകളിൽ ഒരു നില കൂടി പണിത് ബെഡ് റൂം നൽകാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം വേറെ ദോഷങ്ങൾ ഇല്ല

Vasthuniketan 9446901587
Vasthuniketan 9446901587

Service Provider | Thiruvananthapuram

കന്നിമൂല ഭാഗം തറ താഴ്ന്നു വരുന്നത് ഉചിതമല്ല

ATLAAYA DESIGN AND   BUILDERS
ATLAAYA DESIGN AND BUILDERS

Interior Designer | Kottayam

no problem at all

Sumoh T M
Sumoh T M

Architect | Ernakulam

oru doshavumila. kannimoola athava south west corneril ninu setting out pothuve start cheyaru vaasthu viswasam ullavar. setout cheyumbozhulla adya kutti veedinte tharayil included avanamenu parayarund avar. car porch anenkil athinu Plinth undavanamenilalo. Athu kondavanam avde car porch vekan pothuve samathikathath.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store