hamburger
Jerin Joseph

Jerin Joseph

Home Owner | Kottayam, Kerala

Gate വെക്കുമ്പോൾ കാർ പോർച്ച് നു നേരെ വേണം എന്നുണ്ടോ? സിറ്റ് ഔട്ട് facing ആയി കൊടുത്താൽ പ്രശ്നം ഉണ്ടോ? വീടും മതിലും ആയി 6 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.
likes
10
comments
10

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

വാഹനം പോർച്ച് ലേക്ക് കയറാനുള്ള സൗകര്യം നോക്കി കൊടുക്കുക...... അല്ലേൽ കാർ porch നു നേരെ ഒരു വലിയ ഗേറ്റും sitout നു നേരെ ഒരു ചെറിയ ഗേറ്റും ചെയ്യുക

Bharath Karrekatt
Bharath Karrekatt

Interior Designer | Thrissur

ഇല്ല... എവിടെ വേണമെങ്കിലും കൊടുകാം...

kamal prem
kamal prem

3D & CAD | Ernakulam

no scene

Builtech Projects
Builtech Projects

Civil Engineer | Kollam

Randum kuzhpam ila. Gate sitoutn munnil anu kodukunkil Gate to porch oru way itirikanam. Car turn chyan ula soukarym ula plot ankil oke anu.

Subin Son
Subin Son

Contractor | Kollam

വാഹനം ബുദ്ധിമുട്ട് ഇല്ലാതെ porchil കേറണം അതിനു importent കൊടുത്തു chey

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

സാധാരണ ഫ്രണ്ട് ഡോർ നോക്കാറുണ്ട്. വേറെ കാര്യങ്ങളൊന്നും ഇല്ല.

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

ഒരു നിര്ബന്ധവും ഇല്ല.. plot nte front widthil corneril cherth kodukkatheyum.. porchilek vandi sugamamayi ethunna reethiyilum kodukkam

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

സൈറ്റ് അനുസരിച്ചു ചെയ്യാം. രണ്ടും പ്രശ്നമല്ല

C A  Rajineesh
C A Rajineesh

Building Supplies | Thrissur

that up to u how u feel for the foresight visibility

Abdul gafoor
Abdul gafoor

Contractor | Kasaragod

sit dipped pole .....


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store