ഉണ്ട് ടോറിന് ( ഷട്ടറിന് ) ഉപയോഗിക്കാം ഭിത്തിയിൽ ഫിക്സ് ചെയ്യുന്ന തരക്കിലുള്ള Box - ന് നല്ലതല്ല MDF എന്നാൽ മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ് എന്നാണ് കുറച്ചു കൂടി നല്ലത് ഹൈ ഡെൻസിറ്റി HDF ആണ്
HDF MDF ഇവ തമ്മിൽ താരതമ്യേനേ വലിയ വെത്യസങ്ങൾ ഇല്ല ഹൈഡെന്സിറ്റി മീഡയൻ ഡെൻസിറ്റി എന്ന് പറയുന്നതിൽ വിശ്വാസിക്കേണ്ട ഇവയുടെ കമ്പനി മാറുന്ന തനുസരിച്ച് ഇവയുടെ കോളിറ്റിയിൽ വെത്യാസം ഉണ്ട് നല്ലത് എതാണ് ന്ന് നോക്കി വാങ്ങി ഉപയോഗിക്കു
door (Shutter) ന് & Vertical ആയിട്ട് വരുന്ന Portions ന് എല്ലാം ഉപയോഗിക്കാം. Horizontal ആയിട്ട് വരുന്നതിന് under support ഇല്ലാതെ ചെയ്താൽ കുറേ കാലം കഴിയുമ്പോൾ Bend വരുന്നതായിട്ട് കണ്ടിട്ടുണ്ട്. MDF നെക്കാൾ ഇപ്പോൾ HDF ആണ് കൂടുതലും ഉപയോഗിക്കുന്നത്.
Skywood interiors -Thiruvalla
Interior Designer | Alappuzha
interior nu MDF Nalla choice alla. chithalu problem undavum. water resistant alla, wateril bulg akum MDF. Bend problem undavum
Devasya Devasya nt
Carpenter | Kottayam
ഉണ്ട് ടോറിന് ( ഷട്ടറിന് ) ഉപയോഗിക്കാം ഭിത്തിയിൽ ഫിക്സ് ചെയ്യുന്ന തരക്കിലുള്ള Box - ന് നല്ലതല്ല MDF എന്നാൽ മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ് എന്നാണ് കുറച്ചു കൂടി നല്ലത് ഹൈ ഡെൻസിറ്റി HDF ആണ്
Byju vk Thiruvalla
Carpenter | Pathanamthitta
HDF MDF ഇവ തമ്മിൽ താരതമ്യേനേ വലിയ വെത്യസങ്ങൾ ഇല്ല ഹൈഡെന്സിറ്റി മീഡയൻ ഡെൻസിറ്റി എന്ന് പറയുന്നതിൽ വിശ്വാസിക്കേണ്ട ഇവയുടെ കമ്പനി മാറുന്ന തനുസരിച്ച് ഇവയുടെ കോളിറ്റിയിൽ വെത്യാസം ഉണ്ട് നല്ലത് എതാണ് ന്ന് നോക്കി വാങ്ങി ഉപയോഗിക്കു
Midhun 7907070941
Carpenter | Kollam
hdf
Roy Kurian
Civil Engineer | Thiruvananthapuram
Warping ഉണ്ടാകും . HDF ( Jackwood Topical ) ഉപയോഗിയ്ക്കുന്നതാണ് നല്ലത് .
Suresh TS
Civil Engineer | Thiruvananthapuram
door (Shutter) ന് & Vertical ആയിട്ട് വരുന്ന Portions ന് എല്ലാം ഉപയോഗിക്കാം. Horizontal ആയിട്ട് വരുന്നതിന് under support ഇല്ലാതെ ചെയ്താൽ കുറേ കാലം കഴിയുമ്പോൾ Bend വരുന്നതായിട്ട് കണ്ടിട്ടുണ്ട്. MDF നെക്കാൾ ഇപ്പോൾ HDF ആണ് കൂടുതലും ഉപയോഗിക്കുന്നത്.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340