hamburger
antony shijan

antony shijan

Home Owner | Ernakulam, Kerala

കുടിവെള്ള ടാങ്ക് വാർത്ഥിരക്കി ലീക്ക് മാറുന്നില്ല എന്തെങ്കിലും പോംവഴി ഉണ്ടോ
likes
3
comments
4

Comments


Sabu Peter
Sabu Peter

Flooring | Ernakulam

ടാങ്കിൻ്റെ ലീക്ക് മാറ്റാൻ ആദ്യം തന്നെ വെള്ളം പറ്റിക്കുക. തുടർന്ന് എവിടെയാണ് വെള്ളം വരുന്നത് എന്ന് നോക്കുക. ആ സ്ഥലം മാർക്ക് ചെയ്യുക.അതിനു ശേഷം ഊറി വരുന്ന വെള്ളം പൂർണ്ണമായി നിന്നതിനു ശേഷം കട്ടി സിമൻറ് ചാന്ത് ഉരുളയായി ( പന്ത് പോലെ ) അധികം വെള്ളം അനക്കാതെ നേരെത്തെ മാർക്ക് ചെയ്ത സ്ഥലത്ത് അമർത്തിവയ്ക്കുക. തുടർന്ന് പിറ്റേ ദിവസവും വെള്ളം പറ്റിച്ച് ലീക്ക് വരുന്നുണ്ടെങ്കിൽ തുടർന്നും നേരത്തെ ചെയ്തത് പോലെ ചെയ്താൽ മതി. വെള്ളം വരുന്നത് നിന്ന ശേഷം മൊത്തത്തിൽ ലീക്ക് പ്രൂഫ് ചെയ്താൽ മതി..

antony t t antony thomas
antony t t antony thomas

Contractor | Ernakulam

ചോർച്ച താഴെ നിന്നാണോ സൈഡിൽ നിന്നാണോ താഴെ നിന്നാണെങ്കിൽ വെള്ളം പറ്റിക്കാതെ കോൺക്രീറ്റ് ചെയ്യണം 999.585.222.7

Laiju Pa
Laiju Pa

Contractor | Ernakulam

ചോർച്ച mattitharam

colourline interiors
colourline interiors

Contractor | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store