hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

കന്നിമൂലയിൽ അടുക്കള വക്കാമോ?
likes
0
comments
7

Comments


ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

vasthu prakakaram anel kannimoolayil pattila

Shihaj Natural builders
Shihaj Natural builders

Architect | Alappuzha

വാസ്തു based ആണ് വീട് വെക്കുന്നതെങ്കിൽ കന്നിമൂല ഒഴിച്ച് ബാക്കി എല്ലാ വശത്തും കിച്ചൻ കൊടുക്കാം

Er Baljeev Balachandran
Er Baljeev Balachandran

Civil Engineer | Alappuzha

No

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

vadakku kizhakku moolaa... allenkil thekku kizhakku moolaa

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀  𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘

Architect | Ernakulam

ഇല്ല... വീടിന്റെ ദർശനം എങ്ങോട്ട് ആണ്? എവിടെ ആയാലും കന്നി മൂല പറ്റില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store