hamburger
അനന്തൻ ആലപ്പി

അനന്തൻ ആലപ്പി

Home Owner | Alappuzha, Kerala

അടുക്കള വീടിൻ്റെ എവിടെയാ വേണ്ടത്
likes
4
comments
8

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

first priority south-east, second north-east, third north-west. 🌞. p. r. nair, vasthu acharya🌞

Tinu J
Tinu J

Civil Engineer | Ernakulam

വാസ്തു അനുസരിച്ച് ഒരു വീടിൻറെ അടുക്കളയുടെ സ്ഥാനം ആ വീടിൻറെ തെക്കു കിഴക്കേ മൂലയിൽ ആവണം എന്നുള്ളതാണ് . ചില കാരണങ്ങൾ കൊണ്ട് തെക്ക് കിഴക്ക് മൂലയിൽ അടുക്കള കൊടുക്കാൻ പറ്റാത്ത വീടുകൾക്ക് ആ വീടിൻറെ വടക്ക് പടിഞ്ഞാറ് മൂലയിൽ അടുക്കളസ്ഥാനം കൊടുക്കാവുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

north east

jaya kumar
jaya kumar

Contractor | Thiruvananthapuram

വടക്കു കിഴക്കേ മൂലയിലോ വടക്കു പടിഞ്ഞാറു മൂലയിലോ അടുക്കള പണിയാം.

ArAnagha S kumar
ArAnagha S kumar

Architect | Alappuzha

North East

kumar vr
kumar vr

Carpenter | Malappuram

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ആധിക്യം മൂലം തെക്കു കിഴക്കേ മൂലയിൽ അടുക്കള പണിതാൽ മുറികളിൽ ചൂടു കൂടുതൽ അനുഭവപ്പെടും. മാത്രമല്ല അഗ്നിബാധയ്ക്ക് സാധ്യത കൂടുതലാണ് . നമ്മുടെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും കൂടുതൽ അനുയോജ്യം വടക്കു കിഴക്കേ മൂലയാണ്.

Ribin VC
Ribin VC

Home Owner | Ernakulam

തെക്ക് കിഴക്ക് ഭാഗം അഗ്നി കോൺ ആണ്,അതാണ് കൂടുതലും സ്ഥാനം കാണുന്നത്,പിന്നെ വീടിന്റെ ദർശന ഭാഗം നോക്കിയും വെക്കുന്നതാണ് ഉത്തമം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

south east

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store