hamburger
MANU OMANAKUTTAN

MANU OMANAKUTTAN

Home Owner | Kollam, Kerala

കിയക്ക് ദർശനം വരുന്ന വീടിൻ്റെ തെക്ക് കിയക്കു വശം അടുക്കള വന്നാൽ എന്തെകിലും പ്രശ്നം ഉണ്ടോ?
likes
0
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

മനുഷ്യാലയചന്ദ്രിക (തച്ചുശാസ്ത്രം) അനുസരിച്ച് അഗ്നികോൺ (തെക്കു കിഴക്ക് മൂല) അടുക്കളയ്ക്കു ഉത്തമമായ സ്ഥാനമാണ്. എന്നാൽ വടക്ക് കിഴക്ക് മൂലയിൽ (ഈശാനകോൺ) അടുക്കള വർജ്യമാണ്!

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

toilet അവിടുന്ന് മാറ്റു.. മെയിൻ ഡോർ ന് നേരെ വേണ്ട... സെന്ററിൽ നിന്ന് മാറ്റി സൈഡ്കളിലേക്ക് ആക്ക്

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

അടുക്കള കറക്റ്റ് സ്ഥലത്ത് ആണ്.. അത് മാറ്റരുത്

Subash  Dominic
Subash Dominic

Home Owner | Idukki

കിഴക്ക് എന്ന് പറയൂസുഹൃത്തേ! അഗ്നി കോണിൽ അടുക്കള ഒരു കുഴപ്പവുമില്ല. വടക്കേ ഇന്ത്യയിൽ അതാണ് രീതി.

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store