hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

അടുക്കള ചെയുമ്പോൾ ഫ്രിഡ്ജ് വക്കാൻ പറ്റിയ സ്ഥലം എങ്ങനെ കൊടുക്കണം ?
likes
5
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Gas stove ൽ നിന്ന് അകലം പാലിച്ച് opposite ആയി വയ്ക്കുക , തടസ്സമില്ലാതെ Easy ആയി തുറക്കാനും അടയ്ക്കാനും കഴിയണം . ഭിത്തിയിൽ നിന്നും 20- 25 cm എങ്കിലും അകലം പാലിയ്ക്കാൻ ശ്രദ്ധിയ്ക്കണം.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

തീർച്ചയായും നിങ്ങളുടെ plan ൽ furniture layout ഉണ്ടായിരിക്കണം. plan അനുസരിച്ചു വേണം furniture എല്ലാം വെയ്ക്കാൻ. electric, light point എല്ലാം pre planned ആയിരിക്കണം

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗ്യസ് സ്റ്റൗവിന്റെ ഓ പോസിറ്റ് ആയിരിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store