hamburger
Meera K

Meera K

Home Owner | Ernakulam, Kerala

വീട് വക്കാൻ സ്ഥലം മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
0
comments
3

Comments


Meera Balamony
Meera Balamony

Civil Engineer | Thiruvananthapuram

വാങ്ങുന്ന സ്ഥലം പുരയിടം ആവാൻ ശ്രദ്ധിക്കുക

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ല സ്ഥലം നോക്കി വാങ്ങുക

ANIL ACHARYA
ANIL ACHARYA

Civil Engineer | Ernakulam

ദികുകൾ കൃതതാ ഉള്ളതും. അല്പം വടക്കോട്ടും കിഴക്കും ചരിവ് ഉള്ളതും ഏറെ കുറെ ദിർഘ ചതുരവും. or സമചതുരം.. മണ്ണിനെ നല്ല ഉറപ്പുള്ള ഭൂമി.... 🙏ഫൌണ്ടേഷൻ ലഭിക്കാം 🙏... കഴിവതും പ്ലോട്ടിലേക് കോൺ മൂലകൾ ഒഴുവാക്കി കയറുവാൻ പറ്റുന്ന രീതിയിൽ ഉള്ള ഭൂമി...ജല ലേഭത ഉള്ള.. ഭൂമി നോക്കി വാങ്ങിയാൽ നല്ലത്... മേൽ പറഞ്ഞ എല്ലാം othu👍🏾കിട്ടാനും പ്രയാസം ആണ്.... പരമാവധി ശ്രദ്ധിക്കുക 👍🏾👍🏾👍🏾👍🏾😍😍😍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store