hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

Plan Ready ആയി വീടിൻ്റെ Elevation ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
likes
0
comments
2

Comments


Trithvam Engineering consultants
Trithvam Engineering consultants

Civil Engineer | Ernakulam

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ elevation ചെയ്യാൻ ശ്രദ്ധിക്കുക.

Tinu J
Tinu J

Civil Engineer | Ernakulam

വീടിനു പുറത്തുനിന്നു നോക്കുമ്പോൾ ഒരു ഭംഗി കിട്ടുന്നത് കൂടാതെ കഴിവതും മെയിൻറനൻസ് ഫ്രീ ആയിട്ടുള്ള എലിവേഷൻ കൊടുക്കുവാൻ ശ്രദ്ധിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store