hamburger
Prime Plasters

Prime Plasters

Contractor | Ernakulam, Kerala

Tiles flooring ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? നിലവിൽ tiles flooring ന് ലേബർ റേറ്റ് എത്രയൊക്കെയാണ് ?
likes
3
comments
9

Comments


SAS flooring kochi
SAS flooring kochi

Flooring | Ernakulam

നല്ല m sand കൊടുക്കുക. പരമാവധി സ്‌പൈസർ ഇട്ടു ചെയ്യാൻ ശ്രമികുക. ബാത്രൂം വാട്ടർ പ്രൂഫ് ചെയിക്കുക. സെക്കന്റ്‌ ഫ്ലോർ ചിപ്പ് ചെയ്തതിനു ശേഷം ഫ്ലോർ ചെയ്യിപ്പിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

tile flooring ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം നല്ല പണി അറിയുന്ന experiensed ആയിട്ടുള്ള പണിക്കാരെ കൊണ്ട് പണി എടുപ്പിക്കുക എന്നതാണ്. എന്നാൽ തന്നെ problems ഉണ്ടാവില്ല.

Alex Varughese
Alex Varughese

Home Owner | Ernakulam

22-70 depending on floor, wall ,step, epoxy filling etc

Anvar Basheer
Anvar Basheer

Flooring | Kottayam

rate is based on sites structure and laying materials.

ArunA S
ArunA S

Flooring | Pathanamthitta

22

chelliah  cholappally
chelliah cholappally

Flooring | Ernakulam

water level floor cleaning tile sorting screening required if any these norms are to be fixed before doing tiling about the rates depend upon site conditions and contracting agences and place of work ie in eranakulam the rates are higher when compared to northen districts

chelliah  cholappally
chelliah cholappally

Flooring | Ernakulam

pre tiling procedure anno ariyeandathu

Mirshad K
Mirshad K

Architect | Kozhikode

നിലത്ത് വിരിക്കാൻ ആണെങ്കിൽ 20 രൂപ റേഞ്ച് ആണ്. epoxy കൂടെ ചെയ്യുന്ന കേസ് ആണെങ്കിൽ 30 രൂപ വരെ പിന്നെ 18 ന് ചെയ്യുന്ന ആൽകാരും ഉണ്ട്, 24 ന് ചെയ്യുന്ന ആൾകാരും. അതൊക്കെ ഫിനിഷ് ക്വാളിറ്റി, ഡിസൈൻ, കട്ടിംഗ് and moulding ഒക്കെ depend ചെയ്യും

Vinod Kumar
Vinod Kumar

Flooring | Kottayam

tile size അനുസരിച്ചാണ് rate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store