Plot നെ കുറിച്ച് ശരിയായി മനസ്സിലാക്കണം ( topographical plan) അതിന് അനുസരിച്ച് Landscping ,site grading , Orientation of building എന്നിവ തയ്യാറാക്കണം .അതാത് സ്ഥലത്തെ rules & regulation Building rule , എന്നിവ നോക്കി setback ക്രമീകരിയ്ക്കണം. വീടായാലും , ഏത് project ആയാലും requirement , budget എന്നിവ നോക്കിയേ planning നടത്താവൂ . Planning എന്നാൽ space utility ആണല്ലോ . ഒരു Client ൻ്റെ requirements ( അതിൽ താമസ്സിയ്ക്കുന്ന എല്ലാ അംഗങ്ങളുടെയും താൽപ്പര്യം അനുസരിച്ച് ) അനുസരിച്ച് , budget ൽ ഒതുങ്ങി Optimize ചെയ്ത് വേണം Plan തയ്യാറാക്കാൻ .
(Analysis the plot - direction, climatology, sun path ), cross ventilation must be there for a better air circulation plan, vastu mainly for kitchen and master bedroom, good circulation design
please contact more :
Ar Vismaya
9895030840
Green Home Properties, Ernakulam
വീട്ടിലെ അംഗങ്ങൾക്ക് അനുശ്ര തമായിട്ട് വ്യക്തമായ ധാരണ ഉണ്ടായാൽ ഭവനം നിർമ്മാണ സമയത്ത് വളരെയധികം മാറ്റങ്ങൾ ഇല്ലാതെ ഭവനം നിർമ്മിക്കാൻ കഴിയും. തന്റേതായ ആവശ്യങ്ങൾ മുൻനിർത്തി വേണം പ്ലാനുകൾ തയ്യാറാക്കാൻ ഒരു പ്ലാൻ നിർമ്മിച്ചതിനു ശേഷം ആ പ്ലാൻ വ്യക്തമായി മനസ്സിലാക്കി ഈ പ്ലാനിൽ ഉള്ള ഭവനം പൂർത്തിയായി നിൽക്കുന്നത് മനസ്സിൽ കാണുക പൂർത്തിയായ ഭവനത്തിലെ ഉപയോഗങ്ങൾ ശ്രദ്ധിക്കുമ്പോൾ അതിലെ തടസ്സങ്ങൾ നമുക്ക് മനസ്സിലാക്കാവുന്നതാണ് ഇങ്ങനെയുള്ള തടസ്സങ്ങൾ മാറ്റി വേണം ക്ലിയർ ആയിട്ട് ഒരു പ്ലാൻ നമുക്ക് നിർമ്മിക്കുവാൻ. കഴിയും. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം ഫൗണ്ടേഷൻ നിർമ്മിക്കാൻ
Roy Kurian
Civil Engineer | Thiruvananthapuram
Plot നെ കുറിച്ച് ശരിയായി മനസ്സിലാക്കണം ( topographical plan) അതിന് അനുസരിച്ച് Landscping ,site grading , Orientation of building എന്നിവ തയ്യാറാക്കണം .അതാത് സ്ഥലത്തെ rules & regulation Building rule , എന്നിവ നോക്കി setback ക്രമീകരിയ്ക്കണം. വീടായാലും , ഏത് project ആയാലും requirement , budget എന്നിവ നോക്കിയേ planning നടത്താവൂ . Planning എന്നാൽ space utility ആണല്ലോ . ഒരു Client ൻ്റെ requirements ( അതിൽ താമസ്സിയ്ക്കുന്ന എല്ലാ അംഗങ്ങളുടെയും താൽപ്പര്യം അനുസരിച്ച് ) അനുസരിച്ച് , budget ൽ ഒതുങ്ങി Optimize ചെയ്ത് വേണം Plan തയ്യാറാക്കാൻ .
Afsar Abu
Civil Engineer | Kollam
contact me for more details
Pradeep Kumar C
Contractor | Palakkad
please contact
Ar Vismaya VC
Architect | Ernakulam
(Analysis the plot - direction, climatology, sun path ), cross ventilation must be there for a better air circulation plan, vastu mainly for kitchen and master bedroom, good circulation design please contact more : Ar Vismaya 9895030840 Green Home Properties, Ernakulam
Dineshkumar Pathirikunnu
Building Supplies | Kasaragod
Approach a good engineer
Sarath S
Contractor | Palakkad
Contact us. We from palakkad. Ph : 7356992202
Kumar T
Contractor | Thiruvananthapuram
വീട്ടിലെ അംഗങ്ങൾക്ക് അനുശ്ര തമായിട്ട് വ്യക്തമായ ധാരണ ഉണ്ടായാൽ ഭവനം നിർമ്മാണ സമയത്ത് വളരെയധികം മാറ്റങ്ങൾ ഇല്ലാതെ ഭവനം നിർമ്മിക്കാൻ കഴിയും. തന്റേതായ ആവശ്യങ്ങൾ മുൻനിർത്തി വേണം പ്ലാനുകൾ തയ്യാറാക്കാൻ ഒരു പ്ലാൻ നിർമ്മിച്ചതിനു ശേഷം ആ പ്ലാൻ വ്യക്തമായി മനസ്സിലാക്കി ഈ പ്ലാനിൽ ഉള്ള ഭവനം പൂർത്തിയായി നിൽക്കുന്നത് മനസ്സിൽ കാണുക പൂർത്തിയായ ഭവനത്തിലെ ഉപയോഗങ്ങൾ ശ്രദ്ധിക്കുമ്പോൾ അതിലെ തടസ്സങ്ങൾ നമുക്ക് മനസ്സിലാക്കാവുന്നതാണ് ഇങ്ങനെയുള്ള തടസ്സങ്ങൾ മാറ്റി വേണം ക്ലിയർ ആയിട്ട് ഒരു പ്ലാൻ നമുക്ക് നിർമ്മിക്കുവാൻ. കഴിയും. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം ഫൗണ്ടേഷൻ നിർമ്മിക്കാൻ
Ar MELBIN THOMAS
Architect | Kottayam
setback of the site, if needed vasthu, sun direction, etc..
Concetto Design Co
Architect | Kozhikode
Please check your inbox for details sir