hamburger
joshy Thomas

joshy Thomas

Painting Works | Ernakulam, Kerala

പടിഞ്ഞാറോട്ടു ദർശനം വരുന്ന വീടിന്റെ കന്നിമൂലയിൽ ഉള്ള മാസ്റ്റർബെഡ്‌റൂമിൽ കട്ടിൽ ഏത് സൈഡിലേക്കാണ് ഇടേണ്ടത്....???
likes
6
comments
6

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കട്ടിൽ മുറികളിൽ ഏത് ഭാഗത്തൊക്കെ ഇടാം ഇടരുത് എന്നില്ല എന്നാൽ കിടക്കുമ്പോൾ തല വെച്ചു കിടക്കേണ്ടത് ഉത്തമം തെക്ക് ഭാഗത്തോട്ട് ആണ് അതിന് അസൗകര്യ മുണ്ടെങ്കിൽ കിഴക്കുഭാഗവും നല്ലതു തന്നെ എന്നാൽ വടക്കു ഭാഗത്തു തലവെച്ചു കിടക്കുന്നത് ഒട്ടും നല്ലതല്ല അത് ശിരോ രോ ഗങ്ങൾക്കും മറവി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കും എന്ന് ശാസ്ത്രലോകം അഭിപ്രായ പ്പെടുന്നു

Happyhome Interior
Happyhome Interior

Civil Engineer | Thrissur

kizhakku padinjaru&thekku vadakku

karthik C K
karthik C K

Civil Engineer | Ernakulam

South or east.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

south or east head rest

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഇടാം

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

കന്നി മൂലയിലെ മുറിയിൽവേനലിൽ വല്ലാത്ത ചൂടാവും. ഭിത്തിക്ക് പുറത്ത് വരാന്ത പോലെ എന്തെങ്കിലും സംരക്ഷണം കൊടുക്കണം. കന്നി മൂലയിൽ കിടപ്പു മുറിക്ക് സ്ഥാനം ആധികാരികമായി പറയുന്ന വാസ്തു പ്രമാണം ആരും പറഞ്ഞു കേട്ടിട്ടില്ല, ഉണ്ടെങ്കിൽ അറിയാൻ താല്പര്യം ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store