hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

മുകളിൽ മുറികൂട്ടി എടുത്തപ്പോൾ ബാത്റൂം വരുന്ന ഏരിയയിൽ ഏത് ടൈപ്പ് ഉള്ള ക്ലോസെറ്റ് അനുയോജ്യമെന്ന് പറഞ്ഞുതരാമോ ?.
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ bathroom ന് ഒരു classy look ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇപ്പോൾ commen ആയി use ചെയ്യുന്ന wall-hung wc നല്ലത് ആണ്.

Pradeesh P nair
Pradeesh P nair

Contractor | Ernakulam

ippol kooduthalum singal piece closet aanu vekkarullath , bathroom munkooti thazhthu varthotund engil Strap vekkam floor ore alavil kidakuke aanenkil Ptrap closet vekkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store