hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

താഴെ കട മുറിആയിട്ടും മുകളിൽ വീട് ആയിട്ടും ഉള്ള പ്ലാൻ ആണ് കിട്ടിയിരിക്കുന്നത്.നല്ല കമ്പനികളുടെ സിമൻറ് സ്റ്റീലും പറഞ്ഞുതരാമോ?.
likes
2
comments
7

Comments


structural  engineer
structural engineer

Civil Engineer | Kollam

steel - tata, jsw, visag cement- ultratech

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സിമൻ്റ് , കമ്പി എന്നിവ .. കടയുടെ പേരോ , കമ്പനിയുടെ പേരോ അല്ല നോക്കണ്ടത് . സിമൻ്റ് ന് ഗ്രേഡ് ഉണ്ട് , opc , ppc എന്ന രണ്ട് തരം ഉണ്ട് . കമ്പി TMT , Fe500 D എന്ന ഗ്രേഡ് ആണ് വേണ്ടത് . ഒരു Experienced Civil Engineer ടെ ഉപദേശം തേടുന്നതായിരിക്കും നല്ലത്

Manu Velluvampali Safeer
Manu Velluvampali Safeer

Building Supplies | Malappuram

അർപ്പിക്കുന്നു ariyilla

Mavil vinod
Mavil vinod

Contractor | Kannur

tata is best

Akil Godrej
Akil Godrej

Civil Engineer | Ernakulam

Cement enthayalum ultratech anu nallathu steel vizag .sail .tata ethokke anu epo ullathil nallathu pinne rate cementinum kambikum normal ullathilum kooduthal ayirikum

Joy Asok
Joy Asok

Civil Engineer | Kollam

Malabar cement is also good

Sanoop Raveendran
Sanoop Raveendran

Contractor | Thrissur

steel - tata cement - ultratech, acc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store