Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
sunitha thaithodan
Service Provider | Kozhikode, Kerala
എനിക്ക് stair ലാൻഡിംഗ് ഇൽ നിന്ന് ഒരു റൂം ഉള്ള പ്ലാൻ ണ്ടെങ്കിൽ അയക്കുമോ
0
1
Comments
Murshid jr
Architect | Malappuram
yes 95.62.33.42.63
More like this
sunitha thaithodan
Service Provider
എനിക്ക് staircase ലാൻഡിംഗ് ഇൽ ഒരു റൂം ഉള്ള plan വേണമായിരുന്നു
Rejin kpk
Home Owner
എനിക്ക് ഒരു വീട് ഉണ്ട് മുകളിൽ കിച്ചെൻ സൈഡിൽ സ്പേസ് ഉണ്ട് അവിടെ ഒരു റൂം പണിയാൻ ഏത്ര അമൗൻ്റ് ആകും
jubair jubair
Home Owner
മുകളിലേക്ക് ഒരു റൂം ചീപ് & ബെസ്റ്റ് ഡിസൈൻ ഉണ്ടോ
Mishab Michu
Home Owner
എകദേശം ഒരു റൂം മൊത്തത്തിൽ ഡിസൈൻ ചെയ്യാൻ എത്ര വരും maximum
Praveen R Nair
Home Owner
ഒരു റൂം ഒരു കിച്ചൻ ഒരു ലിവിംഗ് റൂം ഒരു സിറ്റൗട്ട് പോർച്ച് വീടിന്റെ മുഴുവൻ സൻസെയ്ഡ് തേക്കാൻ എത്ര രൂപ ചിലവ് വരും ?
saithalavi c
Service Provider
850 സ്ക്വയർ ഫീറ്റ് 3 റൂം ഉള്ള ഒരു വീടിന്റെ പ്ലാൻ ഉണ്ടോ
Vijitha T
Home Owner
stair ലാൻഡിംഗിൽ ഒരു റൂം വരുന്ന രീതിയിൽ ചെയ്യാമോ. വല്ല vasthu പ്രശ്നം ഉണ്ടോ. നേരെ താഴെ.
Suneer MC
Home Owner
Hi, കോഴിക്കോട് ജില്ലയിൽ 10 സെന്റ് സ്ഥലത്ത് തായെ നിലയിൽ 10 റൂം and first ഫ്ലോറിൽ 10 റൂം ഉള്ള (രണ്ടും കൂടെ 4500 sqft വരും.) ഒരു ബിൽഡിംഗ് ഉണ്ടാക്കാൻ sqft ethra ചിലവ് വരും
biji ksd
Service Provider
സാദാരണ ഒരു റൂം size etryane.... എല്ലാം ഉൾകൊള്ളിക്കാൻ പറ്റുമോ.. വാർഡോബിൾ മുതലായവ
Shani Shijin
Home Owner
പ്ലാൻ വരഞ്ഞു ലിന്റൽ ഉയരത്തിൽ കല്ല് വെച്ചു. ഇപ്പോൾ ഒരു സംശയം ഡൈനിങ്ങ് ഹാൾ സൗകര്യം കുറഞ്ഞ്പോയോ എന്ന്... ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ... പൂജ റൂം നിർബന്ധമില്ല.. Stair നോട് ചേർന്ന് ഉള്ള ചുമർ കല്ല് വെച്ചിനില്ല
Akhi Akhi
Home Owner
ഫൌണ്ടേഷൻ ചെയ്ത ഒരു റൂം ഇൽ അറ്റാച്ഡ് bathroom ആഡ് ചെയ്യാൻ പറ്റോ.....?
Ansar Tp
Home Owner
ഒരു റൂം മാത്രം interior ചെയ്യാൻ പറ്റുമോ
SRISHTI INTERIORS DEVELOPERS
Contractor
കോൺക്രീറ്റ് ന്റെ മേസ്തിരി ഏയ് ആവശ്യം ഉണ്ട്. urgent. മട്ടന്നൂർ ഭാഗം മട്ടന്നൂർ ഇൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ ഉള്ളവർ ആയിരിക്കണം..
Abdul Azeez
Home Owner
പ്രൈവറ്റ് റോഡിൽ നിന്ന് ഒരു കിണർ കുഴിക്കാൻ എത്ര മീറ്റർ വിടണം
Shibil Mk
Home Owner
ഒരു റൂം ഇൻഡീരിയൽ ചെയ്യാൻ എത്ര ക്യാഷ് ആവും
BIJU Kunnaruvath
Home Owner
1250 സ്ക്വയർ ഫീറ്റ് പ്ലാൻ വേണം, രണ്ട് ബെഡ് റൂം , ഹാൾ, പടിഞ്ഞാറ്റ, ഡൈനിങ് റൂം, അടുക്കള ഉള്ള പ്ലാൻ
CREATIVE STEEL ARTS
Fabrication & Welding
14.5 സെന്റ് ഉള്ള ഈ പ്ലോട്ടിൽ നിന്ന് ഒരു 7സെന്റ് പ്ലോട്ട് അത്യാവശ്യം സൗകര്യങ്ങളോട് കൂടി വീട് വെക്കുവാൻ പാകത്തിൽ ഇതിൽ നിന്നും ഏത് രീതിയിൽ എടുക്കുന്നതാണ് നല്ലത്???
Nimi Narayan
Home Owner
wall plastering കഴിഞ്ഞു,പക്ഷേ terrace il floor onnum ചെയ്തിട്ടില്ല. മഴ പെയ്യുമ്പോൾ ഇങ്ങിനെ ചില rooms il മൂലകളിൽ ആയി നനവ് കാണുന്നു. plumbing work നടക്കുന്നെ ഉളളൂ. terrace ഇൽ നിന്ന് വെള്ളം പോകാൻ ഉള്ള pipe ഇട്ട് കഴിഞ്ഞാൽ ok ആകുമോ
Spa mkd
Home Owner
renovation ചെയ്യാൻ ആണ് 2 പ്ലാൻ ഉണ്ട് എത് പ്ലാൻ ആണ് നല്ലത്. ഒന്ന് ഗ്രൗണ്ട് ഫ്ളോർ മാത്രം.ഒരു എക്സ്ട്രാ റൂം വിത്ത് ബാത്ത്റൂം.ഒന്ന് first floor il ഒരു റൂം with attached bathroom. please give me an expert suggestion.
Rubeena Junaid
Home Owner
ഞാൻ ഒരു വീട് എടുക്കാൻ ഉള്ള പ്ലാൻ ആണ് ഇപ്പോൾ ഉള്ള വീട് പൊളിച്ചു വേണം എടുക്കാൻ ഞാൻ ആദ്യം എന്താണ് ചെയേണ്ടത് 6 month കഴിഞ്ഞാൽ വീട് പൊളിക്കും ആദ്യം പ്ലാൻ വരച്ചാൽ മതിയോ ado 3ദ് എടുക്കണോ?
Kolo
Kerala
Service Provider
sunitha thaithodan
1628983399
Join the Community to
start finding Ideas &
Professionals
Murshid jr
Architect | Malappuram
yes 95.62.33.42.63