hamburger
Abdul Azeez

Abdul Azeez

Home Owner | Kannur, Kerala

പ്രൈവറ്റ് റോഡിൽ നിന്ന് ഒരു കിണർ കുഴിക്കാൻ എത്ര മീറ്റർ വിടണം
likes
0
comments
2

Comments


Sirajudeen Ummer
Sirajudeen Ummer

Civil Engineer | Kollam

മിനിമം 2.0 മീറ്റർ, അതായത് 6.0 മീറ്ററിൽ കുറവുള്ള വിഞാപനം ചെയ്യാത്ത പ്രൈവറ്റ് റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നും വിടേണ്ട ഫ്രണ്ട് സെറ്റ് ബാക്ക്

Anil  Rajan
Anil Rajan

Contractor | Kottayam

ഒരു meetar

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store