Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nishad NP
Home Owner | Wayanad, Kerala
6 അടി കിണർ കുഴിക്കാൻ സ്റ്റാൻഡേർഡ് rate എത്രയാണ് ?
0
0
More like this
Ana k
Home Owner
കിണർ കുഴിക്കാൻ കോലിന് എത്ര rate ആകും(കോഴിക്കോട്)..കിണർ square ഷേപ്പ് കുഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?pls help
Faslu Rahman
Home Owner
പഞ്ചായത്ത് റോഡിൽനിന്ന് എത്ര അകലത്തിലാണ് കിണർ കുഴിക്കാൻ പാടുള്ളത്?
arun kumar
Home Owner
Aac blocks കോഴിക്കോട് എവിടെയാണ് ഉള്ളത് rate എത്രയാണ്
Midhu praji
Home Owner
പെർമിറ്റ് തയ്യാറാക്കാൻ സാകേതം പോർട്ടൽ വഴി ചെയ്യുന്നതിന്റെ rate എത്രയാണ്
Ramla B
Home Owner
dining ടേബിൾന്റെ സ്റ്റാൻഡേർഡ് സൈസ് എത്രയാണ്?
Nishad NP
Home Owner
6 ft radius കിണർ കുഴിക്കാൻ ഇപ്പൊ rate എത്രയാ. 12500 പറയുന്നു. അത്രയൊക്കെ ഉണ്ടോ
mk s
Home Owner
65 feet കിണർ കുഴിക്കാൻ എത്ര ചിലവ് വരും?
Rajesh Muttathody
Home Owner
Land scaping rate എത്രയാണ്
Santhosh Krishnan
Home Owner
Cera യുടെ concealed water closet starting rate എത്രയാണ് വരുന്നത് ?
Febina Ahmed
Home Owner
ഒരു വീട് പണിയുമ്പോൾ മുറികൾക്ക് വേണ്ട സ്റ്റാൻഡേർഡ് size എത്രയാണ് ?
Fousiya Kabeer
Home Owner
കിണർ കുഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? .
Abdul Azeez
Home Owner
പ്രൈവറ്റ് റോഡിൽ നിന്ന് ഒരു കിണർ കുഴിക്കാൻ എത്ര മീറ്റർ വിടണം
mr s
Home Owner
marble fixing sqft rate എത്രയാണ്? ടൈൽ fixing rate?.....
nadiya k
Home Owner
1)dining area under stairs ആണെങ്കിൽ total dinig area യുടെ സ്റ്റാൻഡേർഡ് size എത്രയാണ് 2) standard size of dining area എത്രയാണ്? 3)സ്റ്റാൻഡേർഡ് size of bathroom under stairs എത്രയാണ്?
mr s
Home Owner
6/4 ടൈൽസ് 1സ്ഥലം ഫ്ലോർ fix ചെയ്യാൻ ആവറേജ് rate എത്രയാണ്? നിലം പ്ലാസ്റ്റർ ചെയ്തു gum തേച്ചു ടൈൽസ് വിരിച്ചു spacer ചെയ്തു epoxy ചെയ്യണം. പ്ലാസ്റ്ററിങ് ചെയ്യുന്നത് ടൈൽസ് വർക്കർ അല്ലേ? മൊത്തം ആവറേജ് റേറ്റ് sqft എത്രയാണ്?
Manju M
Home Owner
mahe area കിണർ കുഴിക്കാൻ എത്ര charge ആകും
Deepak Rajendran
Home Owner
എൻറെ വീട്ടിൽ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉപയോഗിക്കുന്നത്? .കുഴൽ കിണർ കുഴിക്കാൻ പോവുകയാണ് ത്രീഫേസ് കണക്ഷൻ ആവശ്യമുണ്ടോ ഇതിന്?
Abdul Rasheed Rk
Contractor
കാർപെന്റെർ വർക്ക് ലേബർ sqft rate എത്രയാണ്
Summayya basheer
Home Owner
dining ടേബിൾന്റെ സ്റ്റാൻഡേർഡ് സൈസ് എത്രയാണ്? ?
fasna kp
Home Owner
stair ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് അളവ് എത്രയാണ് സ്റ്റെപ്പിന്റെ hight വരുക, Simplayi കയറണം
Join the Community to
start finding Ideas &
Professionals