Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nishad NP
Home Owner | Wayanad, Kerala
6 ft radius കിണർ കുഴിക്കാൻ ഇപ്പൊ rate എത്രയാ. 12500 പറയുന്നു. അത്രയൊക്കെ ഉണ്ടോ
1
0
More like this
Ana k
Home Owner
കിണർ കുഴിക്കാൻ കോലിന് എത്ര rate ആകും(കോഴിക്കോട്)..കിണർ square ഷേപ്പ് കുഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?pls help
Faslu Rahman
Home Owner
പഞ്ചായത്ത് റോഡിൽനിന്ന് എത്ര അകലത്തിലാണ് കിണർ കുഴിക്കാൻ പാടുള്ളത്?
Deepak Rajendran
Home Owner
എൻറെ വീട്ടിൽ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉപയോഗിക്കുന്നത്? .കുഴൽ കിണർ കുഴിക്കാൻ പോവുകയാണ് ത്രീഫേസ് കണക്ഷൻ ആവശ്യമുണ്ടോ ഇതിന്?
Sophia S B
Home Owner
putti with material s. ft rate എത്രയാണെന്ന് പറയാമോ ? water proof Putti with Painting ചാർജ്ജ് എത്രയാ ? (with and without materials) Powder putti with Painting എത്രയാ?(with and without materials )
Nishad NP
Home Owner
6 അടി കിണർ കുഴിക്കാൻ സ്റ്റാൻഡേർഡ് rate എത്രയാണ് ?
mk s
Home Owner
65 feet കിണർ കുഴിക്കാൻ എത്ര ചിലവ് വരും?
Surya Laxmi
Home Owner
Tafan ഗ്ലാസ് rate, എത്രയാ, ബഡ്ജറ്റ് വീടിന് പറ്റുമോ ?
Sudheer Kടeb
Home Owner
നിലവിലുള്ള വീടിൻ്റെ സീലിംഗ് ചെയ്യുന്നവർ പയ്യന്നൂർ ഭാഗത്ത് ഉണ്ടോ? sq ft rate എത്രയാകും
Fousiya Kabeer
Home Owner
കിണർ കുഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? .
Abdul Azeez
Home Owner
പ്രൈവറ്റ് റോഡിൽ നിന്ന് ഒരു കിണർ കുഴിക്കാൻ എത്ര മീറ്റർ വിടണം
PRAJITH MELPALLY
Home Owner
പുട്ടി വർക്ക് meterial + labour charge sqfeet rate എത്രയാ
Manju M
Home Owner
mahe area കിണർ കുഴിക്കാൻ എത്ര charge ആകും
Fasal Fasal
Home Owner
കരിങ്കല്ല് rate എത്രയാ Malappuram
shah zah
Home Owner
കിണർ കല്ല് ചെത്താൻ 1 കല്ലിന്ന് എത്രയാ rate
Join the Community to
start finding Ideas &
Professionals