hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

കിണർ കുഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? .
likes
0
comments
4

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പകൽ എല്ലാസമയവും നല്ല സമയമാണ്. രാത്രി ആയാലും കുഴപ്പമൊന്നും ഇല്ല, മതിയായ വെളിച്ചം കൊടുക്കേണ്ടി വരും. മഴയില്ലെങ്കിൽ നല്ലതാണ്.

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

nalla unakku aya samayam thiranjedukkukka appol unakku samayathum avashyamaya vellam labhikkan athu sahayam akum

Sagar Ks
Sagar Ks

Contractor | Thrissur

മാർച്ച് , ഏപ്രിൽ മെയ് മാസങ്ങളിൽ നല്ലതാണ്

Manu Mathew
Manu Mathew

Civil Engineer | Palakkad

March,Apri,may വേനൽ കൂടുതൽ ഉള്ള സമയത്ത് കുഴിക്കുക. അപ്പോൾ അതിൻ്റെ ground water വളരെ താഴെ ആയിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store