hamburger
nadiya k

nadiya k

Home Owner | Malappuram, Kerala

1)dining area under stairs ആണെങ്കിൽ total dinig area യുടെ സ്റ്റാൻഡേർഡ് size എത്രയാണ് 2) standard size of dining area എത്രയാണ്? 3)സ്റ്റാൻഡേർഡ് size of bathroom under stairs എത്രയാണ്?
likes
2
comments
2

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1 -നാം എത്ര size ഉള്ള , എത്ര chair ഉള്ള dining table ഉപയോഗിയ്ക്കുന്നു എന്നതിനനുസരിച്ച് ഇരിയ്ക്കും . എന്തായാലും Landing height 2.10 -2.20 വേണം , സാധാരണ നല്ല spacious ആകണമെങ്കിൽ 3.60 M x 3.30 എങ്കിലും വേണം . 2- Stair ൻ്റെ കീഴിൽ bathroom ചെയ്യാൻ , Landing height 2.10 എങ്കിലും കൊടുക്കണം , floor drop ചെയ്തും , പുറത്തേക്ക് തള്ളിയും എടുക്കാം ( compromise Vasthu ) . 2.00 m x 1.20 m , 1.80 mx 1.5m ഒക്കെ Plan ചെയ്താൽ എടുക്കാം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store