What is the standard size of septic Tank and let me know the distance from boarder. I have only the space infront of the house. Distance road to building 5 meter. Thanks
IS 2470 അനുസരിച്ച് സെപ്റ്റിടാങ്ക് ന് ഉള്ള സ്റ്റാൻഡേർഡ് സൈസുകൾ ഇങ്ങനെയാണ്.5 പേരുള്ള വീടിനാണ് എങ്കിൽ സെപ്റ്റിക് ടാങ്ക്1.5m( length) ×0.75 m(width) ×1.3m(depth) ആണ് സൈസ്.10പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2m(length)×0.90m(width)×1.3m(depth) ആണ് സൈസ്.15 പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2m(length) ×0.90m(width) ×1.6m(depth) ആണ് സൈസ്.20 പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2.3m(length) ×1.1m(width) ×1.6m(depth) ആണ് സൈസ്. പരമ്പരാഗതമായി bricks വെച്ച് ഉണ്ടാക്കുന്ന സെപ്റ്റിടാങ്ക് കൂടാതെ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ഉണ്ട്. ഇന്ന് മാർക്കറ്റിൽ റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് കളും,RCC സെപ്റ്റിക് ടാങ്കുകൾകളും കിട്ടുവാൻ ഉണ്ട്. ഈ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ഉറപ്പുള്ളതും ആദായകരമാണ്.ഉപയോഗിക്കാൻ എളുപ്പവും ഭാരക്കുറവും വിലക്കുറവും പിവിസി സെപ്റ്റിക് ടാങ്കുകൾക്കാണ്. എന്നാൽ ഡ്യൂറോബിലിറ്റി വച്ചുനോക്കുമ്പോൾ RCC സെപ്റ്റിക് ടാങ്കുകൾ ആണ് ഏറ്റവും നല്ലത്.
വസ്തുവിൻറെ അതിരിൽ നിന്നും 1.2m ഡിസ്റ്റൻസ് കൊടുത്തുകൊണ്ട് വേണം സെപ്റ്റിടാങ്ക് നിർമ്മിക്കേണ്ടത്, എന്നാൽ എന്നാൽ ചെറിയ പ്ലോട്ട് ആണെങ്കിൽ വസ്തുവിൻറെ അതിരിൽ നിന്നും 0.3m അല്ലെങ്കിൽ ഒരടി ഡിസ്റ്റൻസ് ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പ്രൊവിഷൻ ഉണ്ട്. എന്നാൽ കിണറിൽ നിന്നും ഏഴര മീറ്റർ അകലം സെപ്റ്റിക് ടാങ്കിന് നിർബന്ധമാണ്
കിണറിൻറെ ഔട്ട് നിന്നും ഏഴര മീറ്റർ മിനിമം ഡിസ്റ്റൻസ് എങ്കിലും സെപ്റ്റിടാങ്ക്ൻറെ അതിലേക്ക് വേണം. നമ്മുടെ പ്ലോട്ടിൽ ഉള്ള കിണർ ആണെങ്കിലും നമ്മുടെ അയൽവക്കത്തുള്ള വീട്ടിലെ കിണർ ആണെങ്കിലും ഈ നിയമം ഒരേപോലെ ബാധകമാണ്.
താങ്കൾക്ക് വീടിൻറെ മുൻവശത്ത് മാത്രമേ സ്ഥലം ഉള്ളൂ അതുകൊണ്ട് മുൻവശത്ത് സെപ്റ്റിക് ടാങ് നിർമ്മിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
Tinu J
Civil Engineer | Ernakulam
IS 2470 അനുസരിച്ച് സെപ്റ്റിടാങ്ക് ന് ഉള്ള സ്റ്റാൻഡേർഡ് സൈസുകൾ ഇങ്ങനെയാണ്.5 പേരുള്ള വീടിനാണ് എങ്കിൽ സെപ്റ്റിക് ടാങ്ക്1.5m( length) ×0.75 m(width) ×1.3m(depth) ആണ് സൈസ്.10പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2m(length)×0.90m(width)×1.3m(depth) ആണ് സൈസ്.15 പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2m(length) ×0.90m(width) ×1.6m(depth) ആണ് സൈസ്.20 പേരുള്ള വീടിനാണ്എങ്കിൽ സെപ്റ്റിക് ടാങ്ക് 2.3m(length) ×1.1m(width) ×1.6m(depth) ആണ് സൈസ്. പരമ്പരാഗതമായി bricks വെച്ച് ഉണ്ടാക്കുന്ന സെപ്റ്റിടാങ്ക് കൂടാതെ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ഉണ്ട്. ഇന്ന് മാർക്കറ്റിൽ റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് കളും,RCC സെപ്റ്റിക് ടാങ്കുകൾകളും കിട്ടുവാൻ ഉണ്ട്. ഈ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ഉറപ്പുള്ളതും ആദായകരമാണ്.ഉപയോഗിക്കാൻ എളുപ്പവും ഭാരക്കുറവും വിലക്കുറവും പിവിസി സെപ്റ്റിക് ടാങ്കുകൾക്കാണ്. എന്നാൽ ഡ്യൂറോബിലിറ്റി വച്ചുനോക്കുമ്പോൾ RCC സെപ്റ്റിക് ടാങ്കുകൾ ആണ് ഏറ്റവും നല്ലത്. വസ്തുവിൻറെ അതിരിൽ നിന്നും 1.2m ഡിസ്റ്റൻസ് കൊടുത്തുകൊണ്ട് വേണം സെപ്റ്റിടാങ്ക് നിർമ്മിക്കേണ്ടത്, എന്നാൽ എന്നാൽ ചെറിയ പ്ലോട്ട് ആണെങ്കിൽ വസ്തുവിൻറെ അതിരിൽ നിന്നും 0.3m അല്ലെങ്കിൽ ഒരടി ഡിസ്റ്റൻസ് ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പ്രൊവിഷൻ ഉണ്ട്. എന്നാൽ കിണറിൽ നിന്നും ഏഴര മീറ്റർ അകലം സെപ്റ്റിക് ടാങ്കിന് നിർബന്ധമാണ് കിണറിൻറെ ഔട്ട് നിന്നും ഏഴര മീറ്റർ മിനിമം ഡിസ്റ്റൻസ് എങ്കിലും സെപ്റ്റിടാങ്ക്ൻറെ അതിലേക്ക് വേണം. നമ്മുടെ പ്ലോട്ടിൽ ഉള്ള കിണർ ആണെങ്കിലും നമ്മുടെ അയൽവക്കത്തുള്ള വീട്ടിലെ കിണർ ആണെങ്കിലും ഈ നിയമം ഒരേപോലെ ബാധകമാണ്. താങ്കൾക്ക് വീടിൻറെ മുൻവശത്ത് മാത്രമേ സ്ഥലം ഉള്ളൂ അതുകൊണ്ട് മുൻവശത്ത് സെപ്റ്റിക് ടാങ് നിർമ്മിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
Aji N
Contractor | Kottayam
Road-ൽ നിന്നും 3 m, മറ്റു സൈഡുകളിൽ 1.20 mഉം വേണം