അങ്ങനെ ഒരു മുറിയ്ക്ക് ഇത്ര Size എന്നല്ല , ഓരോ മുറിയും എന്ത് purpose ന് ആണ് എന്നതിനനുസരിച്ചാണ് അളവുകൾ പറയുക. നമുക്ക് spacious ആയ മുറികൾ വേണം , budget പ്രശ്നമല്ലങ്കിൽ എത്ര വലുത് വേണമെങ്കിലും ആകാം. ഒരു സാധാരണ Bed room - 3.30 x 3.30 ഉണ്ടെങ്കിൽ ok , Toilet- 2m x 1.50 m ok , Hall -3.60 m എങ്കിലും വീതി ഉണ്ടെങ്കിൽ ok , Kitchen - 380 x 3.30 m ok , Stair case - 2 m വീതി ok ... ഇങ്ങനെ സാധാരണ plan ൽ കൊടുക്കുന്ന അളവുകൾ . ഒരു Experienced Engineer നെ സമീപിച്ചാൽ budget അനുസരിച്ച് economical ആയ plan ലഭിയ്ക്കും.
സ്ഥലത്തിനും വീട്ടുകാർക്കും അനുയോജ്യമായ രീതിയിൽ വലുപ്പം എത്രയും ക്രമീകരിക്കാം. നിങ്ങളുടെ എല്ലാ സംശയങ്ങൾക്ക്കും ഞങ്ങളെ ബന്ധപ്പെടാം.. suggestions is completely free.. 🙂 xxxxxxxxxxxxxxxx (whtsp) Land Rules constructions Kozhikode..
Roy Kurian
Civil Engineer | Thiruvananthapuram

Naju Mudheen
Civil Engineer | Palakkad
minimum 10×12
Siddeeque CA
Civil Engineer | Kozhikode
മുറിയുടെ ഉപയോഗം അനുസരിച്ച് വലുപ്പം തീരുമാനിക്കാം. bed 13x12 dining 12x15, kitchen 12x13 ഇത് ഒരു average size ആണ്
shamsudheen kp
Civil Engineer | Kozhikode
10*10
Land Rules
Contractor | Kozhikode