Actually proper care on construction നുള്ളിഫീസ് termite... Any how use of chemicals is not good on floor and wall ട്രീറ്റ്മെന്റ്സ്. go for ecco friendly building
ചെയ്യാമല്ലോ . foundation തുടങ്ങുമ്പോൾ , floor concrete ന് മുമ്പായി , പണി കഴിഞ്ഞ് വീടിന് ചുറ്റും ഒക്കെ termite control ചെയ്യുന്ന chemical apply ചെയ്താൽ ചിതല് , ഉറുമ്പ് , മറ്റ് കീടങ്ങൾ എന്നിവയെ പ്രതിരോധിയ്ക്കാം
Dominant Pest Control Services Pvt Ltd
Service Provider | Kottayam
better to do termite control before pcc..
Abdul Rahiman Rawther
Civil Engineer | Kottayam
Actually proper care on construction നുള്ളിഫീസ് termite... Any how use of chemicals is not good on floor and wall ട്രീറ്റ്മെന്റ്സ്. go for ecco friendly building
Sandhya Menon
Contractor | Ernakulam
yes ഒരുപാട് കാര്യങ്ങൾ ചെയ്യാം
Alby te
Contractor | Ernakulam
yes.. floor contracting തുടങ്ങുന്നതിനു nubanu nalath
Sajeev Raj
Contractor | Hyderabad
yes
Rahul cr rahul
Interior Designer | Thrissur
foundation തുടങ്ങുമ്പോൾ അതിൽ മണ്ണ് ഫിൽ ചെയ്യാതെ സ്ലറി ഉപയോഗിച്ച് നോക്കു കുറെയേറെ മാറ്റങ്ങൾ വരും
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാമല്ലോ . foundation തുടങ്ങുമ്പോൾ , floor concrete ന് മുമ്പായി , പണി കഴിഞ്ഞ് വീടിന് ചുറ്റും ഒക്കെ termite control ചെയ്യുന്ന chemical apply ചെയ്താൽ ചിതല് , ഉറുമ്പ് , മറ്റ് കീടങ്ങൾ എന്നിവയെ പ്രതിരോധിയ്ക്കാം
Dhanesh EV
Contractor | Kannur
theerchayayum
Shan Tirur
Civil Engineer | Malappuram
ചെയ്യേണ്ടതുണ്ട്