Sanoop Raveendran
63
Followers
53
Posts
78
Following

Sanoop Raveendran

profession icon   Contractor · 10 Years map iconThrissur, Kerala

Services Provided

സുന്ദര ഭവനം, സുരക്ഷിത ഭവനം കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കാം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ, കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം. സാൻ ബിൽഡർസ് ലൂടെ കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ, സംതൃപ്തരായ Customers,Whatsapp ഗ്രൂപ്പുകളിലൂടെ എല്ലാ വിധ Site Live അപ്ഡേഷൻസ്, ബ്രാൻഡഡ് മെറ്റീരിയൽസ് ഉപ യോഗിച്ചു കുറഞ്ഞ ചിലവിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ വരെ ചെയ്ത് നൽകുന്നു. പോരാതെ ചിലവ് കുറഞ്ഞ വീടുകളും പണിതു നൽകുന്നു.

about me iconAbout

workplace iconCompany

Self-Employed

address iconAddress

-

Pincode

680741

languages iconLanguages I Speak

English