മനുഷ്യാലയചന്ദ്രികയിലോ അതുപോലെ മറ്റ് വാസ്തു related ആയിട്ടുള്ള ഗ്രന്ഥങ്ങളിലോ കൂവളം മുറിക്കുന്നതിക്കുറിച്ചോ അതിൻ്റെ ഗുണങ്ങളെക്കുറിച്ചോ ദോഷങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. ഒന്നുകിൽ ജ്യോതിഷം അറിയാവുന്ന ആരേക്കൊണ്ടെങ്കിലും നോക്കിച്ച് അവരു പറയുന്നതിനനുസ്സരിച്ച് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ ധ്വജകണക്കുപ്രകാരം വാസ്തുകണ്ടം കെട്ടി കൂവളത്തിനെ വെളിയിലാക്കാവുന്നതാണ്.
Shan Tirur
Civil Engineer | Malappuram
ഏതായാലും ഒരു മരം അല്ലെ. അവിടെ വളർന്നോട്ടെ
Akhila Vinod
Civil Engineer | Kottayam
മനുഷ്യാലയചന്ദ്രികയിലോ അതുപോലെ മറ്റ് വാസ്തു related ആയിട്ടുള്ള ഗ്രന്ഥങ്ങളിലോ കൂവളം മുറിക്കുന്നതിക്കുറിച്ചോ അതിൻ്റെ ഗുണങ്ങളെക്കുറിച്ചോ ദോഷങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. ഒന്നുകിൽ ജ്യോതിഷം അറിയാവുന്ന ആരേക്കൊണ്ടെങ്കിലും നോക്കിച്ച് അവരു പറയുന്നതിനനുസ്സരിച്ച് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ ധ്വജകണക്കുപ്രകാരം വാസ്തുകണ്ടം കെട്ടി കൂവളത്തിനെ വെളിയിലാക്കാവുന്നതാണ്.
VSWKRMA HOME Lenin
Flooring | Kollam
കൂവളം വീട്ടിൽ വളർത്തുകയാണെങ്കിൽ അശുന്ധി പാടില്ല.....അപ്പോൾ വസ്തു കൂടുതൽ ഉള്ളവർക്കു അതിനെ ദൂരേക് മാറ്റി വളർത്താം
Vijesh vijayan m
Civil Engineer | Alappuzha
koovalam vettan padilla