ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ എന്തെന്ക്കിലും കുഴപ്പമുണ്ടോ. വീടിന്റെ ഇന്റീരിയർ (കിച്ചൻ ബാത്രൂം ഒഴികെ ) ചെയ്താൽ അത് പോസ്സിബിൾ ആണോ ആണെങ്കിൽ sqft rate ethra
വളരെ നല്ലത് ആണ് വീടിനുള്ളിൽ തണുപ്പ് ലഭിക്കും. പെയിൻ്റിഗ് സമയത്ത് കൂടുതൽ കവറേജും ലഭിക്കും. ഇൻ്റീരിയർ ചെയ്യുന്നതാണ് എപ്പോഴും നല്ലത് കൂടുതൽ ഈർപ്പം ഉള്ള സ്ഥലങ്ങളിൽ നല്ലത് അല്ല നനവ് കൂടുതൽ വന്നാൽ ആ ഭാഗങ്ങളിൽ ചെറിയ കറുത്ത പാടുകൾ കാണുന്നുണ്ട്
ജിപ്സം തേച്ച ചുമരുകൾക്ക് നല്ല ഭംഗിയും കൂളിങ്ങും ലഭിക്കുമെങ്കിലും ചുമരുകളൾക്കുള്ള ശക്തിയും ഈർപ്പ പ്രതിരോധ ശേഷിയിലും പലർക്കുമിന്നും സംശയമായിരുന്നു.. എന്നാൽ ആ സംശയം പൂർണ്ണമായും അവസാനിപ്പിച്ചുക്കൊണ്ട് SaintGobain Gyproc അവതരിപ്പിക്കുന്ന പുതിയ ഉല്പന്നമാണ് Elite MR. രാജ്യത്ത് നിലവിലുള്ള എല്ലാ gypsum plastering Product കൾക്കും മേലെ നിൽക്കുന്ന ഉല്പന്നം. നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ശക്തിയിലും ഈർപ്പ പ്രതിരോധ ശേഷിയിലുമുള്ള കുറവ് നികത്താൻ പറ്റിയ ശക്തിയേറിയ ഉല്പന്നം.
റെഡി സ്റ്റോക്ക് ഡീലറുടെ അടുത്ത് ഉണ്ടാവില്ല. നമ്മൾ ക്യാഷ് അടച്ച് ഓർഡർ നൽകിയതിനു ശേഷം മാത്രമേ ഉല്പന്നം കമ്പിനിയുടെ ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുയെന്നത് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു പ്രധാന കാര്യമാണ്. ജീവിതത്തിൽ ഒരിക്കലും ജിപ്സം പ്ലാസ്റ്ററിങ്ങിനെപ്പറ്റിയോർത്ത് ആശങ്കപെടേണ്ട ഒരു സാഹചര്യവും ഈ SaintGobain Elite MR മൂലം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്.
For more details please contact xxxxxxxxxxx6
https://wa.me/+919388818856
A4 Architects
Civil Engineer | Kottayam
വളരെ നല്ലത് ആണ് വീടിനുള്ളിൽ തണുപ്പ് ലഭിക്കും. പെയിൻ്റിഗ് സമയത്ത് കൂടുതൽ കവറേജും ലഭിക്കും. ഇൻ്റീരിയർ ചെയ്യുന്നതാണ് എപ്പോഴും നല്ലത് കൂടുതൽ ഈർപ്പം ഉള്ള സ്ഥലങ്ങളിൽ നല്ലത് അല്ല നനവ് കൂടുതൽ വന്നാൽ ആ ഭാഗങ്ങളിൽ ചെറിയ കറുത്ത പാടുകൾ കാണുന്നുണ്ട്
Kiran Narendran
Civil Engineer | Ernakulam
വീടിന്റെ interior ചെയ്യാൻ നല്ലതാണ്.. exterior not recommended.. rate 40/sq. ft
Shan Tirur
Civil Engineer | Malappuram
gypsum plastering oru kuyappavum undavilla...ippo orupad homes, buildings um ellam cheyyunnund... problems onnum paranj kettittilla
Unni Parameswaran
Contractor | Alappuzha
Prime Plasters
Contractor | Ernakulam
ജിപ്സം തേച്ച ചുമരുകൾക്ക് നല്ല ഭംഗിയും കൂളിങ്ങും ലഭിക്കുമെങ്കിലും ചുമരുകളൾക്കുള്ള ശക്തിയും ഈർപ്പ പ്രതിരോധ ശേഷിയിലും പലർക്കുമിന്നും സംശയമായിരുന്നു.. എന്നാൽ ആ സംശയം പൂർണ്ണമായും അവസാനിപ്പിച്ചുക്കൊണ്ട് SaintGobain Gyproc അവതരിപ്പിക്കുന്ന പുതിയ ഉല്പന്നമാണ് Elite MR. രാജ്യത്ത് നിലവിലുള്ള എല്ലാ gypsum plastering Product കൾക്കും മേലെ നിൽക്കുന്ന ഉല്പന്നം. നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ശക്തിയിലും ഈർപ്പ പ്രതിരോധ ശേഷിയിലുമുള്ള കുറവ് നികത്താൻ പറ്റിയ ശക്തിയേറിയ ഉല്പന്നം. റെഡി സ്റ്റോക്ക് ഡീലറുടെ അടുത്ത് ഉണ്ടാവില്ല. നമ്മൾ ക്യാഷ് അടച്ച് ഓർഡർ നൽകിയതിനു ശേഷം മാത്രമേ ഉല്പന്നം കമ്പിനിയുടെ ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുയെന്നത് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു പ്രധാന കാര്യമാണ്. ജീവിതത്തിൽ ഒരിക്കലും ജിപ്സം പ്ലാസ്റ്ററിങ്ങിനെപ്പറ്റിയോർത്ത് ആശങ്കപെടേണ്ട ഒരു സാഹചര്യവും ഈ SaintGobain Elite MR മൂലം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്. For more details please contact xxxxxxxxxxx6 https://wa.me/+919388818856
Stayfty Steel windows more
Building Supplies | Kozhikode
Joby Kj Jobyjaa
Contractor | Ernakulam
Yes.. pls call