hamburger
Divya Jeev

Divya Jeev

Home Owner | Alappuzha, Kerala

വീടിന്റെ തേക്കുപടിഞ്ഞാറേ മൂലയിൽ ഉള്ള ബെഡ്‌റൂമിന് ഹാളിലെ സ്റ്റൈർകേസ്‌ അടിഭാഗത്തായി bathroom നിർമ്മിക്കാമോ
likes
3
comments
14

Comments


ck mavilayi
ck mavilayi

Mason | Kannur

തെക്ക് പടിഞ്ഞാറ് മൂലയിൽ അല്ലല്ലോ ബാത്ത്റൂം . തീർച്ചയായും നിങ്ങളുടെ പ്ളാൻ പ്രകാരം കന്നിരാശി വിട്ട് തുലാം രാശിയിൽ ആയിരിക്കും സ്റ്റൈർ വരുന്നത് ,അപ്പോൾ ആവാം.

Inter Elect Engineers Pvt Ltd
Inter Elect Engineers Pvt Ltd

Contractor | Ernakulam

call me for a consultation

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല എന്ന് പറഞ്ഞാൽ കന്നിമൂല ആണ് കന്നിമൂലയിൽ ബാത്ത്റൂം കൊടുക്കാൻ വാസ്തുപരമായി ഒട്ടും കൊള്ളില്ല. ഏറ്റവും വൃത്തിയായി കിടക്കേണ്ട ഒരു ഭാഗമാണ് കന്നിമൂല.prayer rooms കൊടുക്കുന്നത് ഉത്തമമായിരിക്കും.

shyn s
shyn s

Civil Engineer | Pathanamthitta

yes

Muhammed Niyas
Muhammed Niyas

Architect | Kozhikode

sure

Shan Tirur
Shan Tirur

Civil Engineer | Malappuram

nirmikkam.

DQ designersinteriors
DQ designersinteriors

Interior Designer | Thrissur

അങ്ങനെ കൊടുക്കാം. പക്ഷെ, പ്ലാൻ കാണാതെ പറയാൻ പറ്റില്ല. cz. stair ഏരിയ എത്രയാണെന്ന് അറിഞ്ഞാലേ പോം വഴി പറയാൻ കഴിയൂ. 🙏

Raveendran Ravi
Raveendran Ravi

Architect | Palakkad

പറ്റില്ല

Vinod Robinson
Vinod Robinson

Civil Engineer | Thiruvananthapuram

yes

Satheesh Kutty
Satheesh Kutty

Interior Designer | Thiruvananthapuram

തെക്ക് പടിഞ്ഞാറ് പറ്റില്ല വാസ്തുവിൽ വിശ്വാസം ഇല്ലെങ്കിൽ എവിടെയും വയ്ക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store