Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
ആരിഫ് സുൽത്താൻ
Home Owner | Alappuzha, Kerala
വീടിന്റെ വയറിങ് സംബന്ധിച്ച് ഉള്ള വിവരങ്ങൾ കൂടി ഇതിൽ ചേർക്കാമോ
1
0
More like this
vs vs
Mason
ആദ്യം പുറത്ത് കൂടി ചെയ്ത വയറിങ് രണ്ടാമതായി അകത്തു കൂടി ചെയ്യാൻ പറ്റുമോ അതിനു ഒരുപാട് ചിലവ് വരുമോ
Rajajith s
Home Owner
വീടിന്റെ തറ കരിങ്കൽ കൊണ്ട് പണിയുമ്പോൾ ചേർക്കേണ്ട cement ന്റെയും M - Sand ന്റെയും Ratio എത്ര ? ഒരു ചാക്ക് cement ന് എത്ര കൊട്ട m-sand വേണം? Please reply ഇതിൽ cement ന്റെ ratio ശരിയായില്ലെങ്കിൽ 1 st floor കൂടി വരുമ്പോൾ വീടിന് പ്രശ്നമാകുമോ ?
Ramakrishnan Narayanan
Home Owner
മെറ്റൽ box ഏതാണ് നല്ലത് SS / DB /ISI ഉള്ള പൈപ്പ് ഏതാണ് നല്ല കമ്പനി വയറിങ് WORK തുടങ്ങാൻ നീക്കുകയാണ് ?
Vin vinu
Home Owner
350sqft ഉള്ള ചെറിയ വീടിന്റെ പ്ലാൻ വേണം പാലാ mob.9048087815
Suriya Samjith
Home Owner
ജനലിനും കതകിനും മറ്റും ഉള്ള തടി (പ്ലാവ് ) തൊലി കളഞ്ഞു ഉണക്കി മുറിക്കണോ അതോ തൊലിയോട് കൂടി മില്ലിൽ കൊടുത്തു മുറിക്കണോ?
രഞ്ജിത് കൊച്ചു
Service Provider
2134 sqft ഉള്ള എന്റെ വീടിന്റെ ഫോയുണ്ടാഷന് മുകളിലോട്ടുള്ള വർക്കുകൾ (തടി പണി, പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് ഇവയില്ലാതെ )മോഡേൺ ട്രെഡിഷണൽ വീട് ഉത്തരവാദിത്ത്വത്തോട് കൂടി (സൈറ്റ് എഞ്ചിനീയർ ഉണ്ട് )ചെയുന്ന എക്സ്പീരിയൻസ് ഉള്ള ട്രെഡിഷണൽ വർക്കുകൾ ചെയ്തിട്ടുള്ള കോൺട്രാക്ടർമാർ.. ബന്ധപെടുക.. sqft റേറ്റും ഉണ്ടായിരിക്കണം.
Unni Krishnan
Home Owner
വീടിന്റെ വെളിയിൽ ഒരു 120 sq ഫീറ്റിന്റെ ഒരു ഫയർ കിച്ചനും സ്റ്റോർ റൂം കൂടി ഉണ്ടാക്കാൻ വേണ്ടി ലേബർ കോൺട്രാക്ട് എടുക്കാൻ താല്പര്യമുള്ള മാവേലിക്കര/കായംകുളം ഏരിയയയിൽ ഉള്ള ആളുകൾ ദയവായി അറിയിക്കുക. പെട്ടെന്ന് തന്നെ തുടങ്ങാൻ വേണ്ടി ആണ്.
Shemin salam
Home Owner
hai, ഇതിൽ ഹൈലൈറ് ചെയ്ത സ്ഥലമാണ്എന്റേത്, ഇതിൽ 2 സൈഡ് പഞ്ചായത്ത് റോഡ് ആണ്, ഒരു സൈഡ് മറ്റൊരാളുടെ സ്ഥലവും,ഇതിൽ എനിക്കൊരു 2300 sqft വീട് വെക്കാൻ ആണ്, ഇതിൽ വെച്ചാൽ ഭംഗി ഉണ്ടാകുമോ? വീടിന്റെ front F എന്നു മാർക് ചെയ്ത അവിടേക്കാണ് ഉദ്ദേശിക്കുന്നത്
vishnu b
Home Owner
കിഴക്ക് ദർശനം ഉള്ള വീടിന്റെ പ്ലാൻ ആണ് ഇത് ഇതിൽ വാസ്തു പരമായി എന്തങ്കിലും കുഴപ്പം ഉണ്ടോ രണ്ട് നില ആയി പണിയുന്ന വീട് ആണ് കന്നി മുല ആണ് മാസ്റ്റർ ബെഡ്റൂം അതിന്റെ മുകളിൽ രണ്ടാം നില യുടെ ബെഡ്റൂം ano വരണ്ടേ അല്ലാതെ മാറി bedroom വന്നാൽ കുഴപ്പം ഉണ്ടോ പ്ലാൻ ഇടാം നോക്കിയിട്ട് പറയാമോ plz help
Silpa Vineeth
Home Owner
വാസ്തു അനുസരിച്ച് കിഴക്ക് ദർശനം ഉള്ള വീടിന്റെ അടുക്കള ഏതു ഭാഗത്ത് വരും
Abhijith K A
Home Owner
ഞാൻ പുതിയതായി ഒരു വീട് പണിയാൻ ഉള്ള പദ്ധതിയിൽ ആണ്. പ്ലാൻ വരചാപ്പോൾ വസ്തു പ്രകാരം 90sqft or below and 144sqft or above മാത്രമെ ബെഡ് റൂം area പാടുള്ളൂ. ഇതീടയിൽ ഉള്ള അളവ് പാടില്ല എന്നാണ് പറയുന്നത്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ? മറ്റു വസ്തു വിദഗ്ധരുടെ അഭിപ്രായം കൂടി അറിയാൻ ആഗ്രഹിക്കുന്നു.
Rajesh thampi
Home Owner
ഇതിൽ കൂടുതലും പ്രധാന വാതിൽ എങ്ങോട്ട് വരുന്ന രീതിയിൽ ഉള്ള പ്ലാൻ നല്ലത്
MUHAMMED RIYAN
Home Owner
240 സ്ക്വയർ ഫീറ്റ് ഉള്ള ലീവിങ് റൂമിലും കൂടെയുള്ള ബെഡ്റൂമിലും tile ഇടാൻ Vini Grey / White ഇതിൽ ഏതു കളർ ആണ് നല്ലത്.
Bobby Roshan
Home Owner
വീടിന്റെ പ്ലാൻ എടുപ്പിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കും? പ്ലാൻ, എലിവേഷൻ, എസ്റ്റിമേറ്റ്, സ്ട്രാക്റ്ററൽ, വയറിങ് -പ്ലംബിങ് ലേഔട്, etc. സൈറ്റ് വിസിറ്റിംഗ് തുടങ്ങി.. അറിയാൻ താല്പര്യം ഉണ്ട് ?
anoop mv
Home Owner
ഒരു 1400 sq ft വരുന്ന 3 ബെഡ്റൂം ഉള്ള ഒറ്റ നിലയുള്ള ട്രെഡിഷണൽ ഡിസൈൻസ് അയക്കാമോ. കഴിയുമെങ്കിൽ ബഡ്ജറ്റ് കൂടി അറിയിക്കാമോ
Deepa Prasad
Home Owner
വീടിന്റെ വയറിങ് പണി നടക്കുവാണ്, എന്തെല്ലാം ശ്രദ്ധിക്കണം?.
Bobby Roshan
Home Owner
മെറ്റൽ box ഏതാണ് നല്ലത് SS / DB /ISI ഉള്ള പൈപ്പ് ഏതാണ് നല്ല കമ്പനി വയറിങ് WORK തുടങ്ങാൻ നീക്കുകയാണ് ?
Rahul Aryan
Home Owner
കിഴക്കോട്ടു ദർശനം ഉള്ള 1700-1800sq feet നുള്ളിൽ with staircase കൂടി 3bed room ഉള്ള single floor വീടിന്റ plan തരുമോ.. കാർപോർച് ഉൾപെടുത്താതെ
Keshav Nair
Home Owner
വീടിന്റെ മുകളിൽ ഷീറ്റ് ഇടാൻ ആഗ്രഹിക്കുന്നു, എന്തെല്ലാം ശ്രദ്ധിക്കണം ഇതിൽ, നല്ല ഈടു നിൽക്കുന്ന ഷീറ്റ് ഏതാണ്?
lindo thankachan
Home Owner
650 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ പ്ലാൻ ആണിത് ഇതിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ട് സ്റ്റെയർ ഉള്ളിൽനിന്ന് എങ്ങനെ കൊടുക്കും എന്ന് പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals