hamburger
Suriya Samjith

Suriya Samjith

Home Owner | Kollam, Kerala

ജനലിനും കതകിനും മറ്റും ഉള്ള തടി (പ്ലാവ് ) തൊലി കളഞ്ഞു ഉണക്കി മുറിക്കണോ അതോ തൊലിയോട് കൂടി മില്ലിൽ കൊടുത്തു മുറിക്കണോ?
likes
4
comments
3

Comments


ARUN KUMAR
ARUN KUMAR

Carpenter | Kollam

എങ്ങനെ ആയാലും കുഴപ്പമില്ല... but.. ഒരുപാടു നാൾ കഴിഞ്ഞാണ് തടി അറുക്കുന്നതെങ്കിൽ.. തൊലി കളയുക അല്ലേൽ തൊലിയിൽകൂടെ പെട്ടന്ന്.. 🐛🐛പുഴു കേറാൻ സാധ്യത ഉണ്ട്‌

Aneesh VP
Aneesh VP

Carpenter | Thiruvananthapuram

1

BIju C
BIju C

Carpenter | Thiruvananthapuram

millil kodukkum mumbe yellam cheyyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store