hamburger
Ajith Vaibhav

Ajith Vaibhav

Home Owner | Thiruvananthapuram, Kerala

തിരുവനന്തപുരത്തു 1200 sq ft വീട് പണിയാൻ തീരുമാനിച്ചു അത്‌ full contract കൊടുക്കണോ അതോ ലേബർ contract കൊടുത്തു ചെയ്യിക്കണോ ഏതാണ് നല്ലത്?
likes
10
comments
10

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീട് പണിയുവാൻ ഫുൾ കോൺട്രാക്ട് വേണോ ലേബർ കോൺട്രാക്ട് വേണോ എന്നുള്ളതാണ് താങ്കൾ ചോദിച്ച ചോദ്യം. താങ്കൾക്ക് വീടിൻറെ മെറ്റീരിയലിനെ കുറിച്ച് കൃത്യമായിട്ട് അറിയാമെങ്കിൽ, ആ മെറ്റീരിയലുകൾ മറ്റുള്ളവരെ അപേക്ഷിച്ച് വിലകുറച്ച് , താമസം കൂടാതെ കിട്ടുവാനുള്ള സോഴ്സ് ഉണ്ടെങ്കിൽ താങ്കൾക്ക് ലേബർ കോൺട്രാക്ട് കൊടുക്കുന്നത് തന്നെയാണ് നല്ലത്. അതല്ല വീടിൻറെ മെറ്റീരിയൽസിനെക്കുറിച്ച് വ്യക്തമായ അറിവില്ല എങ്കിൽ ഫുൾ കോൺട്രാക്ട് കൊടുക്കുന്നത് തന്നെയാണ് നല്ലത്. വീടുപണിക്ക് കോൺട്രാക്ട് ഒപ്പിടുമ്പോൾ കോൺട്രാക്ട് സംബന്ധമായ എല്ലാ ഡീറ്റെയിൽസും, പെയ്മെൻൻറെതായ കാര്യങ്ങൾ, വീടുപണി ഏകദേശം എന്നത്തേക്ക് തീർത്തു തരും എന്നുള്ള കാര്യങ്ങളും കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം .

Jamsheer K K
Jamsheer K K

Architect | Kozhikode

ningalde veed ningalkishtamulla pole cheyyavunnathaanu. situmaay tooned aavanel labour aakuka. thirakkulla vyakthi aanengil contract cheyyuka

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalk meterials eduth konduth cheyyikkan pattum ennundenkik labour conyact kodukkam.

RAJESH R
RAJESH R

Architect | Thiruvananthapuram

നിങ്ങൾക്ക് നിന്ന് ചെയ്യിക്കാൻ സമയവും ഐഡിയയും ഉണ്ടെങ്കിൽ labour കോൺടാക്ട് കൊടുക്കുന്നതാണ് ലാഭം. പക്ഷെ അതിനു സാധിക്കില്ല എങ്കിൽ അത് നഷ്ടമായി മാറും. ആലോചിച്ചു ചെയ്യുക...

Sajeendra kumar S
Sajeendra kumar S

Contractor | Ernakulam

വർക്ക് സൂപ്പർവൈസ് ചെയ്യാൻ സാദിക്കുമെങ്കിൽ full contract കൊടുക്കാം ( ലേബറും മെറ്റിരിയലും പ്രത്യേകം നോക്കണം) ഇല്ലാ എങ്കിൽ ലേബർ ആണു നല്ലത് എന്നാലും വർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലാ എങ്കിൽ പ്രശ്നമാണ്

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

labour

Gokul S S
Gokul S S

Civil Engineer | Thiruvananthapuram

labour contract 380 onwards 8606266.112

SR Construction
SR Construction

Civil Engineer | Kanyakumari

contract kodukunnatha nallathu

baiju sn snbaiju
baiju sn snbaiju

Electric Works | Thiruvananthapuram

sqft .2300 full work with interlock

LIBERTY  MARK
LIBERTY MARK

Architect | Ernakulam

Contact for do it differently

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store