hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

ടാങ്കിൽ ഉള്ള പായലും മറ്റും കാരണം കൊണ്ട് ടാപ്പുകൾ പെട്ടെന്ന് അടഞ്ഞു പോകുന്നു . ഈ പ്രശ്നത്തിന് ഒരു സൊലൂഷൻ സൊലൂഷൻ പറഞ്ഞുതരാമോ ? .
likes
1
comments
2

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ടാങ്ക് ഇടയ്ക്ക് ക്ലീൻ ചെയ്യുക കിണറിലാണ് പായൽ എങ്കിൽ കിണറും വെള്ളം മോട്ടർ ഫുഡ്‌ വാൾവ് നെറ്റ് ഉപയോഗിച്ച് പൊതിയുക കുടിക്കുന്ന വെള്ളം വൃത്തി യായി സൂക്ഷിക്കുവാൻ സമയം കണ്ടെത്തുക

Sajeev Raj
Sajeev Raj

Contractor | Hyderabad

cover the foot valve with net

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store