hamburger
Azeem S

Azeem S

Home Owner | Thiruvananthapuram, Kerala

നിങ്ങൾ ഒരു നല്ല വീടു വയ്ക്കുമ്പോൾ ആ വീട് വെച്ച് തരുന്ന ആളിനെ കൊണ്ട് ഒരു നല്ല ബാത്റൂം വീട്ടിനകത്ത് പണിയുകയാണെങ്കിൽ തറയിൽ ഒരു കാരണവശാലും തെന്നുന്ന ടൈൽസ് ഒരിക്കലും ഒട്ടിക്കാൻ പാടില്ല. കാരണം അതിൽ വെള്ളം കെട്ടിക്കിടന്നാൽ മൂത്രത്തിന്റെ അംശം അല്ലെങ്കിൽ പായൽ വീണാലും മതി ആ ബാത്റൂമിൽ കയറുന്നവർ മറിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ബാത്റൂമിന്റെ തറയിൽ പരിപരിപ്പുള്ള എന്തെങ്കിലും കൊണ്ട് ഒട്ടിക്കണം
likes
25
comments
3

Comments


9074461318  9947773030
9074461318 9947773030

Flooring | Gabutamon

ടൈൽ പണി അറിയാവുന്നവർ അല്ലേ ടൈൽ വിരിക്കത്തൊള്ളൂ അല്ലാതെ വാർക്കപ്പണിക്ക് പോകുന്നവരല്ലല്ലോ

Azeem  S
Azeem S

Home Owner | Thiruvananthapuram

ചോദ്യം അല്ല ഇത് എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഞാൻ പറഞ്ഞത്

9074461318  9947773030
9074461318 9947773030

Flooring | Gabutamon

ചോദ്യം കുഴപ്പിക്കുന്നത് ആണല്ലോ എങ്കിലും ഒരു കാര്യം പറയാം ബാത്റൂം വിരിക്കുമ്പോൾ ബാത്റൂമിന്റെ ഫ്ലോർ ചെയ്യുന്ന ടൈൽ ഗ്രിപ്പ് ഉള്ളതായിരിക്കണം പിന്നെ സ്റ്റോപ്പും ചെറിയതോതിൽ കൊടുക്കുകയാണെങ്കിൽ അവിടെ വെള്ളം കിട്ടി കിടക്കത്തില്ല ഒരു കുഴപ്പവുമില്ല ആളും മറിഞ്ഞു വീഴത്തില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store