എൻറെത് ഓടുമേഞ്ഞ വീടാണ് 13 വർഷം മുന്നേ renovation നടന്നപ്പോഴും തടി കൊണ്ട് തന്നെയാണ് എല്ലാ പണികളും ചെയ്തത്.എന്നാൽ ഓട് പലസ്ഥലത്തും പൊട്ടി പോവുകയും ചോർച്ച ഒരു വലിയ വിഷയം ആയിത്തീരുകയും ചെയ്യുന്നു.ഓട് എല്ലാം മാറ്റി ഷീറ്റ് ഇടാം എന്ന് കരുതുന്നു ചെലവ് കുറഞ്ഞ രീതിയിൽ ഷീറ്റ് എങ്ങനെയാണ് ഇടേണ്ടത് ഒന്നു പറഞ്ഞുതരാമോ?
Jamsheer K K
Architect | Kozhikode
അലുമിനിയം ഷീറ്റിൽ ഷെയ്തോളു. അല്ലങ്കിൽ polycarbonate ഷീറ്റിൽ
UBIKA Home Solutions
Contractor | Alappuzha
polycarbonite sheet കിട്ടുമോ എന്നൊന്ന് ശ്രമിച്ചു നോക്കു
Joseph V Job
Interior Designer | Ernakulam
പട്ടികയിലേക്ക് നേരിട്ട് GI sheet അടിക്കാം
Rajesh Mohan
Contractor | Thiruvananthapuram
kazhukol nallathu annankil athu nila niruthi pattika mattiya shesham. 75m gapil 1inch square pipe pidipicha shesham. 35mm thickness olla sheet ettal chilavu kurakam
Shan Tirur
Civil Engineer | Malappuram
അലൂമിനിയം ഷീറ്റ് ഇടാം
Abdul Rahim
Civil Engineer | Thiruvananthapuram
I will consult u