എൻറെത് ഓടുമേഞ്ഞ വീടാണ് 13 വർഷം മുന്നേ renovation നടന്നപ്പോഴും തടി കൊണ്ട് തന്നെയാണ് എല്ലാ പണികളും ചെയ്തത്.എന്നാൽ ഓട് പലസ്ഥലത്തും പൊട്ടി പോവുകയും ചോർച്ച ഒരു വലിയ വിഷയം ആയിത്തീരുകയും ചെയ്യുന്നു.ഓട് എല്ലാം മാറ്റി ഷീറ്റ് ഇടാം എന്ന് കരുതുന്നു . നിങ്ങളുടെ അഭിപ്രായം എന്താണ്? .
SUJITH PPK
Contractor | Thiruvananthapuram
pippe adichu oddu തന്നെ ഇടു, ചിലവ് കുറവ് ആണ്, ഒരു കുഴപ്പവും ഉണ്ടാകില്ല life time കിടന്നുകൊള്ളും
Sonu KM
Interior Designer | Ernakulam
Aluminum sheet idunatha nallathuuu....appol leak problem undakkillaa .. ceiling cheythal better ayirikkum , chudum kurayum..
Ramzy Thahir
Contractor | Kollam
തടിയുടെ frame നല്ലതാണെങ്കിൽ ,തടിയുടെ structure നില നിർത്തി കൊണ്ട് gi/ aluminium roofing sheet ഇടാം
R SHAJI SHA
Mason | Thiruvananthapuram
ഓട് പ്രശ്നം ആണല്ലേ
Pralof Kumar
Civil Engineer | Thiruvananthapuram
cement board cheythu shingles cheyuu heat korvayirikum 30 years gaurantee annu
Shaji Sebastian
Fabrication & Welding | Kollam
എവിടെയാണ് സ്ഥലം ,മേൽക്കൂര Sheet ആക്കുന്നത് നല്ലതാണ്.... സീലിംഗ് കൂടി ചെയ്താൽ ചൂട് കാണില്ല...