hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

നല്ല ഹൈറ്റ് ഉള്ള തെങ്ങുകളുള്ള പുരയിടം ആണ് എൻറത്, ഓട് മാറ്റി നാനോ ഓട് ഇടാം എന്ന് കരുതുന്നു. നാനോ സെറാമിക്ക് ഓഡുകൾക്ക് വെയിറ്റ് കുറവായതുകൊണ്ട് അതിൻറെ മുകളിൽ ഓലയും , തേങ്ങയും മറ്റും വീണാൽ ഡാമേജ് ഉണ്ടാകുമോ? .?.
likes
2
comments
4

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

nano ceramic roofing tile ആണ് Best. തേങ്ങ വീണാലൊന്നും പൊട്ടില്ല. (* demonstration ഒന്ന് കാണിച്ച് തരാൻ ആവശ്യപ്പെടുക. ) price approximate 80 to 150.

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

shingles is the best option

Shan Tirur
Shan Tirur

Civil Engineer | Malappuram

ceramic ഓടുകൾ ഉപയോഗിക്കാം. തേങ്ങ വീണാൽ പൊട്ടില്ല.

Vishnu  G
Vishnu G

Contractor | Thiruvananthapuram

roofing cheyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store