hamburger
praveen pravi

praveen pravi

Home Owner | Kollam, Kerala

:ഗുഡ് മോർണിംഗ് : കുറച്ച് പഴക്കം ഉള്ള ഓട് ഇട്ട വീടാണ് എന്റേത് (2) ചെറിയ room, (1) ചെറിയ ഹാൾ( 1) ചെറിയ അടുക്കള, ഒര് പൂജറൂം, പിന്നെ (2)ബാത്രൂംമും ഉണ്ട്, ഫ്ലോർ മൊത്തം റെഡ് ഓക്സ് സ്സൈഡ് ആണ് ചെയ്തിരിക്കുന്നെ, എനിക്ക് ഓട് മാറ്റി കോൺക്രീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട് .( സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് )ചിലവ് കുറച്ചും എന്നാൽ നല്ലരീതിയിലും ചെയ്യാൻ പറ്റുന്ന ഏത് രീതിയാണ് നല്ലത് എന്ത് ചിലവ് വന്നേക്കാം എന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കൾ ഒന്ന് പറയുമോ 💗💗
likes
1
comments
2

Comments


Ramzy Thahir
Ramzy Thahir

Contractor | Kollam

നിവിലുള്ള വീടിന് ലിന്റിൽ ഉണ്ടെങ്കിൽ മാത്രമേ മുകളിൽ കോൺക്രീറ്റ് ചെയ്യാൻ കഴിയു . renovation വർക്കുകൾ സൈറ്റ് വിസിറ്റ് ചെയ്ത് മാത്രമേ പറയാൻ കഴിയു . location കൊല്ലത്ത് എവിടാണ് ? please contact ...

നിവിലുള്ള വീടിന് ലിന്റിൽ ഉണ്ടെങ്കിൽ മാത്രമേ മുകളിൽ കോൺക്രീറ്റ് ചെയ്യാൻ കഴിയു . renovation വർക്കുകൾ സൈറ്റ് വിസിറ്റ് ചെയ്ത് മാത്രമേ പറയാൻ കഴിയു .

location കൊല്ലത്ത് എവിടാണ് ?
please contact ...
Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

പഴവീടിനു roof കോൺക്രീറ്റ് ചെയ്യണമെങ്കിൽ മതിലുകൾ ബലമുള്ളതാണോ എന്ന് മനസിലാക്കണം. അങ്ങനെ ബലമുള്ളതല്ലെങ്കിൽ ബാലപ്പെടുത്താൻ പ്രധാനമായും മൂലകൾ യോജിപ്പിച്ചു ഭാരം കോൺക്രീറ്റ് തൂണുകളിൽ കൊടുക്കണം. ഏതിനും ഒരു എഞ്ചിനീയറെ വിളിച്ചു കാണിച്ചാലേ എന്ത് ചെലവ് വരും എന്ന് പറയാൻ പറ്റുകയുള്ളൂ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store