hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

സ്ഥലപരിമിതി ഉള്ളത് കാരണം കൊണ്ട് വീടിന് കാർപോർച്ച് കൊടുക്കാൻ സാധിച്ചില്ല . അതുകൊണ്ട് ടെൻസൈൽ റൂഫിംഗ് കാർപോർച്ച് ഉണ്ടാക്കണം എന്നുണ്ട് അതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ടെൻസയിൽ റൂഫിംഗ് വിദേശരാജ്യങ്ങളിൽ വളരെ കോമൺ ആയിട്ടുള്ള ഒന്നാണ് നമ്മുടെ നാട്ടിൽ വന്നു തുടങ്ങിയിട്ടേയുള്ളൂ.ചെറിയ സ്ഥലത്ത് പോലും ഇത് സാധ്യമാണ് എന്നുള്ളതാണ് ഇതിൻറെ മേന്മ . ഇതിൻറെ നിർമ്മാണം സ്വല്പം കോസ്റ്റിലിയാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store