തേക്കിന്റെ തടി എടുക്കുമ്പോൾ എത്ര വർഷം പാഴക്കമുള്ളത് എടുക്കണം.. അത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ പറ്റും.. ഫോറസ്റ്റ് തേക്ക് എടുക്കുന്നതിന്റെ ഫോർമാലിറ്റീസ് എന്തൊക്കെയാണ് അതിൽ നമുക്ക് എത്രത്തോളം ലാഭം ഉണ്ടാവും..ഇതിനെ പറ്റി അറിയാവുന്നവർ വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവക്കു 🙏❤️
നല്ല വിളഞ്ഞ തടി വെള്ള കളഞ്ഞ് ,അറുത്ത് ഉരുപ്പടികളാക്കി കാറ്റ് കയറി ഇറങ്ങുന്ന രീതിൽ വച്ച് Seasoning ചെയ്തിട്ട് പണിതാൽ പിന്നീട് പ്രശ്നം ഉണ്ടാകില്ല 1 മാസം കൊണ്ട് ഒക്കെ വെള്ളം വലിഞ്ഞ് കിട്ടും.
SUJITH PPK
Contractor | Thiruvananthapuram
all sise steel doors&windows availabil
structural engineer
Civil Engineer | Kollam
yes
Abilash Krishna
Carpenter | Thiruvananthapuram
yes
Jinu Jinu
Home Owner | Malappuram
തേക്കിന്റെ തടി എടുക്കുമ്പോൾ എത്ര വർഷം പാഴക്കമുള്ളത് എടുക്കണം.. അത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ പറ്റും.. ഫോറസ്റ്റ് തേക്ക് എടുക്കുന്നതിന്റെ ഫോർമാലിറ്റീസ് എന്തൊക്കെയാണ് അതിൽ നമുക്ക് എത്രത്തോളം ലാഭം ഉണ്ടാവും..ഇതിനെ പറ്റി അറിയാവുന്നവർ വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവക്കു 🙏❤️
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
വേണം, അല്ലെങ്കിൽ joints വിള്ളൽ വരും
Roy Kurian
Civil Engineer | Thiruvananthapuram
നല്ല വിളഞ്ഞ തടി വെള്ള കളഞ്ഞ് ,അറുത്ത് ഉരുപ്പടികളാക്കി കാറ്റ് കയറി ഇറങ്ങുന്ന രീതിൽ വച്ച് Seasoning ചെയ്തിട്ട് പണിതാൽ പിന്നീട് പ്രശ്നം ഉണ്ടാകില്ല 1 മാസം കൊണ്ട് ഒക്കെ വെള്ളം വലിഞ്ഞ് കിട്ടും.
Abdu Rahman
Service Provider | Kannur
അതെ, കുറഞ്ഞത് 6mt
TRAVENCORE BUILDERS AND DESIGNERS
Civil Engineer | Kollam
yes