hamburger
vishnu b

vishnu b

Home Owner | Kottayam, Kerala

2000sqft വീട് പണിയാൻ തീരുമാനിച്ചു വീട് പണിയിൽ എവിടെ എല്ലാം ചിലവ് കുറക്കാൻ പറ്റും പ്ലീസ് ഒന്ന് പറയാവോ എന്ത് എല്ലാം ചിലവ് കുറച്ചാൽ 2000sqft വീടിന് എത്ര രൂപക്ക് പണി ഫുൾ തീർക്കാം
likes
3
comments
21

Comments


Jay  Omkar
Jay Omkar

Contractor | Idukki

തടി ഒഴിവാക്കി സ്റ്റീൽ ,അലുമിനിയം ഒക്കെ നോക്കുക പിന്നെ plastering ഒഴിവാക്കി gypsum plaster ഇടാം അതിലൂടെ പുട്ടി പണി ഒഴിവാക്കാം പ്ലാസ്റ്റർ ചെയ്യുന്നുണ്ടെങ്കിൽ painting സമയത്ത് പുട്ടി ഒഴിവാക്കിയാൽ ചിലവ് കുറക്കാം, flooring tiles കൂടിയത് എടുക്കാതെ കുറഞ്ഞത് എടുക്കാം granite ഒഴിവാക്കാം

Chanchal ansary
Chanchal ansary

Contractor | Ernakulam

360 per square foot only work

Nobin mathew
Nobin mathew

Contractor | Kottayam

7xxxxxxxxxx8

Nobin mathew
Nobin mathew

Contractor | Kottayam

Silpi silpi
Silpi silpi

Contractor | Ernakulam

വിളിക്കു 974487-5343

shajimon P K
shajimon P K

Contractor | Kottayam

സിംപിൾ ആയ elevation തിരഞ്ഞെടുക്കുക ..കൂരകൾ ഒഴുവാക്കിയാൽ അത്രയും മെറ്റീരിയൽ ഉം ലേബർ ഉം ഒഴിവാക്കാം .മെറ്റീരിയൽ കഴിവതും മുഴുവനായി ഇറക്കാൻ നോക്കുക .വണ്ടിക്കുലി കുറക്കാം .എളുപ്പം തീർക്കാൻ നോക്കുക വർക്ക്‌ .plumbing,electrical ,ടൈൽസ് granite തുടങ്ങിയവ വളരെ വിലകുറഞ്ഞു കിട്ടുന്ന സ്ഥലങ്ങൾ സ്ഥലങ്ങൾ ഉണ്ട്‌ അവിടെ പോയി വാങ്ങുക ..6 ഇഞ്ച് nte katta ഉപയോഗിക്കുക .വിലയും കുറയും ലേബർ ഉം കുറയും .

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

search for experts from web . enquire with such build one.... Then only fix your consultant /planner who can guide you along the work till finish

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

The plan should be prepared on view of avoiding un necessary things..... must have a strong mind

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

cost reduction is not സുബ്ട്ടിട്യൂഷൻ... Experienced Engineer/Architect can help you. How to reduce cost can be finalized by a person who propagates low cost/ budjgeted homes in professional interest.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please call me for better advise - 99-463- 643-68


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store