വിപുലമായ രീതിയിൽ ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ ഒരു structure engineer ടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്.മുകളിൽ വരുന്ന മണ്ണിന്റെയും ചെടികളുടെയും വെള്ളത്തിന്റെയും ഭാരം കണക്കുക്കൂട്ടി അതിനനുസരിച്ചു main slab stong ആക്കുന്നത് ആണ് നല്ലത്..
ഇടുന്ന മണ്ണിന്റെ കനം കൂടുതൽ ആനേങ്ങളെ സ്ലാബിന്റെ thickness കൂട്ടണം.... മണ്ണും വെള്ളവും കൂടി വരുമ്പോൾ ലോഡ് കൂടും... ഒരു സാദാരണ സ്ലാബ് എടുക്കുന്ന വെഇഘ്ട്നെയാൽ കൂടുതൽ എടുക്കേണ്ടിവരും
വലിയ തോതിൽ മട്ടുപ്പാവ് കൃഷി ചെയ്യുന്നില്ലങ്കിൽ പ്രശ്നമില്ല . അല്ലെങ്കിൽ terrace ന് pad കൊടുക്കുകയും water absoption ഉണ്ടാകാത്ത തരത്തിൽ കട്ടിയുള്ള polythene base കൊടുക്കുന്നത് നല്ലതായിരിയ്ക്കും .
Smartcare waterproofing
Water Proofing | Kottayam
Waterproofing or Drain Cell
Sasikumar Therayil
Civil Engineer | Thrissur
ensure that slab takes the load walls take the load foundation takes the load. slabs do not leak whatever measures to be followed please follow
Pramod Das
Gardening & Landscaping | Malappuram
വിപുലമായ രീതിയിൽ ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ ഒരു structure engineer ടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്.മുകളിൽ വരുന്ന മണ്ണിന്റെയും ചെടികളുടെയും വെള്ളത്തിന്റെയും ഭാരം കണക്കുക്കൂട്ടി അതിനനുസരിച്ചു main slab stong ആക്കുന്നത് ആണ് നല്ലത്..
Sajeev Raj
Contractor | Hyderabad
not necessary
Deepu Structural Engineer
Civil Engineer | Ernakulam
ഇടുന്ന മണ്ണിന്റെ കനം കൂടുതൽ ആനേങ്ങളെ സ്ലാബിന്റെ thickness കൂട്ടണം.... മണ്ണും വെള്ളവും കൂടി വരുമ്പോൾ ലോഡ് കൂടും... ഒരു സാദാരണ സ്ലാബ് എടുക്കുന്ന വെഇഘ്ട്നെയാൽ കൂടുതൽ എടുക്കേണ്ടിവരും
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
mother slab നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യ്ത ശേഷം Screed / Plaster ചെയ്യുക. വെള്ളം കെട്ടി കിടക്കാത്ത രീതിൽ slope കൊടുക്കുക
shine shaji
Civil Engineer | Kollam
venda
Roy Kurian
Civil Engineer | Thiruvananthapuram
വലിയ തോതിൽ മട്ടുപ്പാവ് കൃഷി ചെയ്യുന്നില്ലങ്കിൽ പ്രശ്നമില്ല . അല്ലെങ്കിൽ terrace ന് pad കൊടുക്കുകയും water absoption ഉണ്ടാകാത്ത തരത്തിൽ കട്ടിയുള്ള polythene base കൊടുക്കുന്നത് നല്ലതായിരിയ്ക്കും .
sajeera MA
Civil Engineer | Malappuram
vendathilla..... normal ayi varkam