പ്ലാൻ ചെയ്യുമ്പോൾ തന്നെ ഡിസൈഡ് ചെയ്താൽ വളരെ നന്നായിരിക്കും. ബേസിക് ഇന്റീരിയർ ഒരു ലേഔട്ട് ഉം ഇലക്ട്രിക്കൽ ലേഔട്ട് ഉം ഉണ്ടാക്കി വെച്ചാൽ അവസാനം മാറ്റങ്ങൾ വരുത്തി കൂടുതൽ പണി കളയേണ്ട ആവശ്യം ഇല്ല. അത് പോലെ കോണ്ക്രീറ്റ് ചെയ്യുമ്പോൾ തന്നെ മുകളിൽ ഉള്ള conduit ഇടുക. തേപ്പിന് മുൻപ് ബാക്കി ഉള്ള conduit ഇട്ട് വെക്കുക. ഇത് തേപ്പിന് ശേഷം ഉള്ള ഇടിചു പൊളി ഇല്ലാതാക്കാൻ സഹായിക്കും
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Plan വരക്കുമ്പോൾ തന്നെ electrical drawing ചെയ്താൽ നന്നായിരിക്കും 👍
Bricks and Wires
Architect | Kozhikode
സംശയം ഇനിയും ഉണ്ടെങ്കിൽ contact me--799.4567.055
Bricks and Wires
Architect | Kozhikode
പ്ലാൻ ചെയ്യുമ്പോൾ തന്നെ ഡിസൈഡ് ചെയ്താൽ വളരെ നന്നായിരിക്കും. ബേസിക് ഇന്റീരിയർ ഒരു ലേഔട്ട് ഉം ഇലക്ട്രിക്കൽ ലേഔട്ട് ഉം ഉണ്ടാക്കി വെച്ചാൽ അവസാനം മാറ്റങ്ങൾ വരുത്തി കൂടുതൽ പണി കളയേണ്ട ആവശ്യം ഇല്ല. അത് പോലെ കോണ്ക്രീറ്റ് ചെയ്യുമ്പോൾ തന്നെ മുകളിൽ ഉള്ള conduit ഇടുക. തേപ്പിന് മുൻപ് ബാക്കി ഉള്ള conduit ഇട്ട് വെക്കുക. ഇത് തേപ്പിന് ശേഷം ഉള്ള ഇടിചു പൊളി ഇല്ലാതാക്കാൻ സഹായിക്കും
Silpi silpi
Contractor | Ernakulam
തേപ്പിന് മുൻപ്പ് ചെയുന്നത് ആണ് നല്ലത്
PJ Construction
Building Supplies | Ernakulam
electrical plumbing works sqft-145/- with branded meterials including.
PJ Construction
Building Supplies | Ernakulam
Plan cheyyunnathinoppam electrical planum koodi rrediyakkiyal wall anavasyamai kattu cheyyendi varilla. koode wire pipe enningane meterialsil profittum labhikkum sir.
Shan Tirur
Civil Engineer | Malappuram
plan nte koode thanne electric drowing cheythal mathi sir
CATALYST ASSOCIATE
Civil Engineer | Ernakulam
All electric and plumbing points will decide while designing...