കോൽ കണക്ക് എല്ലാം കലഹരണം സംഭവിച്ചതാണ്. standardized അല്ല. അതായതു കോൽ കണക്കു പല ഇടത്തും പലതാണ്. മാത്രവുമല്ല കോൽ കണക്ക് നിയമപ്രകാരം ശിക്ഷാർഹവും ആണ്. Standard unit എന്നത് metre, derived units ആയ cm, mm എന്നിവയും ഉപയോഗിക്കാം. The Standards of Weights and Measures Act, 1976 ന്റെ നിയമത്തിന്റെ screenshot ഞാൻ ഇവിടെ കൊടുക്കുന്നുണ്ട്.
അതുകൊണ്ട് engineer തന്ന sq. ft. (foot convertible ആണ് കുഴപ്പമില്ല) പ്ലാൻ മാറ്റി ആശാരിയെ കാണിച്ചു കുളമാക്കണ്ട.
എന്തിലാണോ താങ്കൾക്ക് വിശ്വാസം അതിൽ ഉറച്ചു നിൽക്കുക. kol കണക്ക് ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിലന്നിരുന്ന അളവ് സംവിധാനം ആണ്. feet and inches ബ്രിട്ടീഷ് അളവ് സംവിധാനം ആണ്. ഏതു അളവ് ഉപയോഗിച്ചാലും ഉപയോഗിക്കുന്ന ആൾക്ക് സുഖം കിട്ടണം അത്രേ ഉള്ളു. അത് ഏതു അളവ് ഉപയോഗിച്ചാലും ഉപയോഗിക്കുന്നതിനു അനുസരിച്ചിരിക്കും .
Meter , Centimeter , millimeter അളവുകൾ ആണ് ഇപ്പോൾ പ്രചാരം . കോൽ , അംഗുലം ഒക്കെ വാസ്തുശാസ്ത്രത്തിൽ ഒക്കെ ഉപയോഗിയ്ക്കുന്നതാണ് . വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും 1 കോൽ എന്നത് വ്യത്യസ്ഥ അളവാണ് . നാം ഇപ്പോൾ Engineers ഉപയോഗിയ്ക്കുന്ന Metric unit കൾ ഉപയോഗിയ്ക്കണം . പഞ്ചായത്ത് , മുൻസിപ്പാലിറ്റി ..എല്ലാ സർക്കാർ കണക്കുകളിലും Meter , Centimeter അളവുകളാണ് ഉപയോഗിയ്ക്കുന്നത്.
എഞ്ചിനീയർ തരുന്ന പ്ലാൻ ഒരു വാസ്തു ആചാര്യ നെ കാണിക്കുന്നത് സെന്റി മീറ്റർൽ ഉള്ള കണക്ക് കോൽ ആയി തിരുത്തി എഴുതി തരുന്നതിന് ആണെന്നുള്ള ധാരണ തെറ്റാണ് ആശാരി യെകാണിച്ച തു കൊണ്ട് കാര്യമില്ല ശരിയായ ഒരു തച്ചുശാസ്ത്രം അറിയുന്ന ആളെ കൊണ്ട് ഏത് എഞ്ചിനീ യരുടെ പ്ലാൻ ആണേലും അതിന് അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വീട്ടിൽ അതുമായി ബന്ധപ്പെട്ട നെഗറ്റീവ് ഉണ്ടാകും പിന്നെ ഞാൻ തച്ചു ശാസ്ത്രം അറിയുന്നവനാണ് അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയുന്ന വരുമുണ്ട് ശരിയായ ശാസ്ത്രം നമ്മളെ ഭയപ്പെടുത്തുന്നതല്ല അത് പഠിച്ചവർ വളരെ കുറവാണ് പിന്നെ അതിലൊന്നും കാര്യമില്ല എന്ന് എന്തിനും തള്ളി പറയുന്നവർ വാസ്തു ശാസ്ത്രത്തിൽ അംഗനവാടി കുട്ടികളാണ് അവർക്ക് അറിയാത്തതുകൊണ്ടാണ് എന്ന് മനസ്സിലാക്കി പ്ലാൻ ഇപ്പോൾ തന്നെ ശരിയാക്കിയാൽ പിന്നീട് ദുഃഖം മുണ്ടായിട്ട് കാര്യമില്ല
എഞ്ചിനീയർ തന്ന പ്ളാൻ തന്നെയായിരിക്കും ശരിയായ പ്ളാൻ പിന്നെ ആശാരിയെ കാണിച്ചാലും അവർ അതിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി ഞാൻ ഇപ്പോൾ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് വീട്ടുടമസ്തനെ തുപ്തിപ്പെടുത്തുന്നു വീട്ടുകാരന്റെ പേടിയും മാറും ആശാരിയുടെ പോക്കറ്റും നിറയും
വാസ്തു ശാസ്ത്രപരമായി ഉപയോഗിക്കുന്ന അളവുകളാണ് കോൽ അങ്കുലം തുടങ്ങിയവ. ഏത് അളവും മറ്റ് ഏതൊരു അളവിലേക്കും കൺവേർട്ട് ചെയ്യാൻ സാധിക്കും. ആശാരിയെ കാണിക്കുന്നത് താങ്കളുടെ യുക്തി.
നിങ്ങൾ വരച്ച പ്ലാൻ ആണെങ്കിലും വരപ്പിച്ചത് ആണെങ്കിലും ആശാരിയെ കാണിക്കണം. എന്താണെന്നുവെച്ചാൽ ആ സ്ഥലത്തിന്റെ (വസ്തു )ലെവൽകുടി നോക്കണം കുറ്റി അടിക്കാൻ. പിന്നെ കോൽ കണക്കിൽ ഒരു മാറ്റവുമില്ല എല്ലാവരും മീറ്റർ ടാപ്പ് കൊണ്ടുതന്നെയാണ് അളവ് നോക്കുന്നത്. ആശാരിമാർ ഒരു കോൽ എന്ന്ള്ളതു ഒരു താടികഷണത്തിൽ മാർക്ക് ചെയ്യുന്നു അത്ര മാത്രം
വാസ്തു കണക്ക് നോക്കി താങ്കൾക്ക് പ്ലാൻ തയാറാക്കണം എന്നുണ്ടെങ്കിൽ മാത്രം വാസ്തു കണക്കുതയ്യാറാക്കാൻ അറിയുന്ന ആരെയും കാണിക്കാം. അത് ആശാരി ആവണമെന്നില്ല. ഇനി ഇവരെയൊക്കെ കാണിച്ചതുകൊണ്ട് ഒരു തകരാറും സംഭവിക്കില്ല. അവരുടെ നിർദേശങ്ങൾ താങ്കൾക്ക് സ്വീകര്യമാണെങ്കിൽ എഞ്ചിനീയരോട് അതിന് അനുസരിച്ചു പ്ലാൻ തയ്യാറാക്കാൻ പറയുക. ഒരു എഞ്ചിനീയർക്കു കഴിയില്ലെങ്കിൽ മറ്റൊരാളെ സമീപിക്കുക.
Dr Bennet Kuriakose
Civil Engineer | Kottayam
കോൽ കണക്ക് എല്ലാം കലഹരണം സംഭവിച്ചതാണ്. standardized അല്ല. അതായതു കോൽ കണക്കു പല ഇടത്തും പലതാണ്. മാത്രവുമല്ല കോൽ കണക്ക് നിയമപ്രകാരം ശിക്ഷാർഹവും ആണ്. Standard unit എന്നത് metre, derived units ആയ cm, mm എന്നിവയും ഉപയോഗിക്കാം. The Standards of Weights and Measures Act, 1976 ന്റെ നിയമത്തിന്റെ screenshot ഞാൻ ഇവിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് engineer തന്ന sq. ft. (foot convertible ആണ് കുഴപ്പമില്ല) പ്ലാൻ മാറ്റി ആശാരിയെ കാണിച്ചു കുളമാക്കണ്ട.
Mohinudeen ka Moideen
Contractor | Palakkad
വാസ്തു പരമായി ശരിയാക്കണമെങ്കിൽ ആശാരിയെ കാണിക്കണം
Ar Bibilal Vijayadev
Architect | Palakkad
എന്തിലാണോ താങ്കൾക്ക് വിശ്വാസം അതിൽ ഉറച്ചു നിൽക്കുക. kol കണക്ക് ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിലന്നിരുന്ന അളവ് സംവിധാനം ആണ്. feet and inches ബ്രിട്ടീഷ് അളവ് സംവിധാനം ആണ്. ഏതു അളവ് ഉപയോഗിച്ചാലും ഉപയോഗിക്കുന്ന ആൾക്ക് സുഖം കിട്ടണം അത്രേ ഉള്ളു. അത് ഏതു അളവ് ഉപയോഗിച്ചാലും ഉപയോഗിക്കുന്നതിനു അനുസരിച്ചിരിക്കും .
Roy Kurian
Civil Engineer | Thiruvananthapuram
Meter , Centimeter , millimeter അളവുകൾ ആണ് ഇപ്പോൾ പ്രചാരം . കോൽ , അംഗുലം ഒക്കെ വാസ്തുശാസ്ത്രത്തിൽ ഒക്കെ ഉപയോഗിയ്ക്കുന്നതാണ് . വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും 1 കോൽ എന്നത് വ്യത്യസ്ഥ അളവാണ് . നാം ഇപ്പോൾ Engineers ഉപയോഗിയ്ക്കുന്ന Metric unit കൾ ഉപയോഗിയ്ക്കണം . പഞ്ചായത്ത് , മുൻസിപ്പാലിറ്റി ..എല്ലാ സർക്കാർ കണക്കുകളിലും Meter , Centimeter അളവുകളാണ് ഉപയോഗിയ്ക്കുന്നത്.
JENEESH M C PANTHIRIKKARA
Contractor | Kozhikode
എഞ്ചിനീയർ തരുന്ന പ്ലാൻ ഒരു വാസ്തു ആചാര്യ നെ കാണിക്കുന്നത് സെന്റി മീറ്റർൽ ഉള്ള കണക്ക് കോൽ ആയി തിരുത്തി എഴുതി തരുന്നതിന് ആണെന്നുള്ള ധാരണ തെറ്റാണ് ആശാരി യെകാണിച്ച തു കൊണ്ട് കാര്യമില്ല ശരിയായ ഒരു തച്ചുശാസ്ത്രം അറിയുന്ന ആളെ കൊണ്ട് ഏത് എഞ്ചിനീ യരുടെ പ്ലാൻ ആണേലും അതിന് അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വീട്ടിൽ അതുമായി ബന്ധപ്പെട്ട നെഗറ്റീവ് ഉണ്ടാകും പിന്നെ ഞാൻ തച്ചു ശാസ്ത്രം അറിയുന്നവനാണ് അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയുന്ന വരുമുണ്ട് ശരിയായ ശാസ്ത്രം നമ്മളെ ഭയപ്പെടുത്തുന്നതല്ല അത് പഠിച്ചവർ വളരെ കുറവാണ് പിന്നെ അതിലൊന്നും കാര്യമില്ല എന്ന് എന്തിനും തള്ളി പറയുന്നവർ വാസ്തു ശാസ്ത്രത്തിൽ അംഗനവാടി കുട്ടികളാണ് അവർക്ക് അറിയാത്തതുകൊണ്ടാണ് എന്ന് മനസ്സിലാക്കി പ്ലാൻ ഇപ്പോൾ തന്നെ ശരിയാക്കിയാൽ പിന്നീട് ദുഃഖം മുണ്ടായിട്ട് കാര്യമില്ല
Mathew Savio
Home Owner | Alappuzha
എഞ്ചിനീയർ തന്ന പ്ളാൻ തന്നെയായിരിക്കും ശരിയായ പ്ളാൻ പിന്നെ ആശാരിയെ കാണിച്ചാലും അവർ അതിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി ഞാൻ ഇപ്പോൾ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് വീട്ടുടമസ്തനെ തുപ്തിപ്പെടുത്തുന്നു വീട്ടുകാരന്റെ പേടിയും മാറും ആശാരിയുടെ പോക്കറ്റും നിറയും
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
വാസ്തു ശാസ്ത്രപരമായി ഉപയോഗിക്കുന്ന അളവുകളാണ് കോൽ അങ്കുലം തുടങ്ങിയവ. ഏത് അളവും മറ്റ് ഏതൊരു അളവിലേക്കും കൺവേർട്ട് ചെയ്യാൻ സാധിക്കും. ആശാരിയെ കാണിക്കുന്നത് താങ്കളുടെ യുക്തി.
Gireesh GK
Contractor | Palakkad
നിങ്ങൾ വരച്ച പ്ലാൻ ആണെങ്കിലും വരപ്പിച്ചത് ആണെങ്കിലും ആശാരിയെ കാണിക്കണം. എന്താണെന്നുവെച്ചാൽ ആ സ്ഥലത്തിന്റെ (വസ്തു )ലെവൽകുടി നോക്കണം കുറ്റി അടിക്കാൻ. പിന്നെ കോൽ കണക്കിൽ ഒരു മാറ്റവുമില്ല എല്ലാവരും മീറ്റർ ടാപ്പ് കൊണ്ടുതന്നെയാണ് അളവ് നോക്കുന്നത്. ആശാരിമാർ ഒരു കോൽ എന്ന്ള്ളതു ഒരു താടികഷണത്തിൽ മാർക്ക് ചെയ്യുന്നു അത്ര മാത്രം
Vasudevan k
Civil Engineer | Malappuram
വാസ്തു കണക്ക് നോക്കി താങ്കൾക്ക് പ്ലാൻ തയാറാക്കണം എന്നുണ്ടെങ്കിൽ മാത്രം വാസ്തു കണക്കുതയ്യാറാക്കാൻ അറിയുന്ന ആരെയും കാണിക്കാം. അത് ആശാരി ആവണമെന്നില്ല. ഇനി ഇവരെയൊക്കെ കാണിച്ചതുകൊണ്ട് ഒരു തകരാറും സംഭവിക്കില്ല. അവരുടെ നിർദേശങ്ങൾ താങ്കൾക്ക് സ്വീകര്യമാണെങ്കിൽ എഞ്ചിനീയരോട് അതിന് അനുസരിച്ചു പ്ലാൻ തയ്യാറാക്കാൻ പറയുക. ഒരു എഞ്ചിനീയർക്കു കഴിയില്ലെങ്കിൽ മറ്റൊരാളെ സമീപിക്കുക.
RAJEEV s mughan
Interior Designer | Palakkad
ys ആളുകൾ എഞ്ചിനീയർ തന്ന പ്ലാൻസ് എന്റെ അച്ഛനെ കാണിക്കാറുണ്ട്,,,,, ഫൈനൽ ഡിസിഷൻ urs 🙏🙏🙏🙏