അടുക്കളയിലെ കാബോർഡ്സ് ഫെർരോസ്‌മെന്റ് വെച്ച ചെയ്യാനാണ് പ്ലാൻ. അപ്പൊ സ്ലാബ് കോൺഗ്രീറ് സിജെയ്യുനടനോ നല്ലത്. അതോ ഫെർരോസ്‌മെന്റ് ഉപയോഗിച്ച തന്നെ സ്ലാബ് നിർമിക്കാൻ പറ്റോ? എതആണ് നല്ലത്.
മൾട്ടി വുഡ് കൊണ്ടോ, അലുമിനിയം ഫ്രെബികേഷൻ ചെയ്യുമ്പോയോ അവർക്ക് വർക്ക് ചെയ്യാൻ ഏറ്റവും നല്ലത് ഫ്രീ ആക്കി ഇടുന്നത് ആണ്...
നിങ്ങൾക്ക് പൈസയിലും ലാഭം ഉണ്ടാകും ഫ്രീ ആയി ഇട്ടാൽ..
ഇനി കബോഡ് വർക്ക് ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ... അവരും ഞാൻ പറഞ്ഞത് തന്നെ പറയും...
Jabir Jabircc
Interior Designer | Malappuram
ok
Jabir Jabircc
Interior Designer | Malappuram
20year guarantt
Jabir Jabircc
Interior Designer | Malappuram
Jabir Jabircc
Interior Designer | Malappuram
Jabir Jabircc
Interior Designer | Malappuram
evarest board and v board
Shajumon Chacko
Gardening & Landscaping | Malappuram
നമുക്ക് സ്വന്തമായും കാബിനു കൾ Congrett കൊണ്ടുണ്ടാക്കം. ശേഷം Door കൾ ഇഷ്ടമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ചെയ്യാം
Jabir Jabircc
Interior Designer | Malappuram
cement boardil Kabod cheyyu
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs
Interior Designer | Malappuram
മൾട്ടി വുഡ് കൊണ്ടോ, അലുമിനിയം ഫ്രെബികേഷൻ ചെയ്യുമ്പോയോ അവർക്ക് വർക്ക് ചെയ്യാൻ ഏറ്റവും നല്ലത് ഫ്രീ ആക്കി ഇടുന്നത് ആണ്... നിങ്ങൾക്ക് പൈസയിലും ലാഭം ഉണ്ടാകും ഫ്രീ ആയി ഇട്ടാൽ.. ഇനി കബോഡ് വർക്ക് ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ... അവരും ഞാൻ പറഞ്ഞത് തന്നെ പറയും...
Sagar Ks
Contractor | Thrissur
fero cimantil ചെയ്യാം no problam
safna rafi
Home Owner | Malappuram
congrete slab cheythal ferrocement vech cabords cheyyuthil buddimutt enthenkilum undakumo? pls rply