ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട്.. പ്ലാൻ ഒക്കെ വരച്ചു.. labour contract കൊടുക്കണോ അതോ full work contract കൊടുക്കണോ എന്ന് ഭയങ്കര confusion.. നിങ്ങളുടെയൊക്കെ അഭിപ്രായം എങ്ങനെയാ?? Suggestions പറയാമോ??
ലേബർ കോൺട്രാക്റ്റ് ആണെങ്കില്ലും full വർക്ക് ആണെങ്കിലും വർക്ക് കൊടുക്കുന്ന ആളുടെ മിനിമം 2 വർക്കെങ്കിലും പോയി കാണുക ഹൗസ് ഉടമസ്ഥരുടെ ഫോൺ നമ്പർ മേടിച്ചു വിളിച്ചു സംസാരിക്കുക ഉപയോഗിക്കുന്ന മെറ്റീരിയൽസിൻ്റെ പൂർണ്ണമായ വിവരങ്ങൾ ഉള്ള എഗ്രിമെൻ്റ് വാങ്ങിക്കുക ഒരേ വീടു തന്നെ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വ്യത്യാസത്തിൽ പല റേറ്റുകളിൽ ചെയ്യാൻ സാധിക്കും നല്ലതുപോലെ എഗ്രിമെൻ്റ് വായിച്ചു നോക്കി മിനിമം 3 പേരുടെ എങ്കിലും എഗ്രിമെൻ്റെ കോപ്പികൾ വാങ്ങി താരതമ്യം ചെയ്ത് വർക്ക് കൊടുക്കുക.
ഏതായാലും വല്ല്യ വ്യത്യാസം ഒന്നും വരാൻ പോകുന്നില്ല നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ labour contract കൊടുക്കൂ സാധനങ്ങൾ വാങ്ങി കൊടുക്കണം വർക് ഇടക്ക് പോയി നോക്കണം അങ്ങനെ നോക്കി നടത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ അതല്ല സമയം ഇല്ല എങ്കിൽ ഫുൾ കോൺട്രാക്ട് കൊടുക്കുക നോക്കി നടത്താൻ ആളുണ്ടാകും അവരുടെ മേൽനോട്ടത്തിൽ വർക് നടന്നൊളും ആ ചിലവ് ആണ് അവർ എക്സ്ട്രാ എടുക്കുക ആരായാലും അവർ നേരത്തെ ചെയ്ത വർക്കുകൾ കാണുക വീട്ടുകാരോട് അഭിപ്രായം ചോദിക്കുക
If any queries call/whatsapp 9847-37-5819
ആദ്യം വീടിന്റെ പ്ലാൻ വാസ്തു ശാസ്ത്ര പ്രകാരമാണോ എന്ന് പരിശോദിച്ച് മാറ്റങ്ങൾ വരുത്താൻ താൽപര്യം ഉണ്ടങ്കിൽ പണി തുടങ്ങുന്നതിന് മുന്നേ തന്നെ മാറ്റങ്ങൾ വരുത്തുക.
സ്വന്തം വീടുപണിയാണെങ്കിൽ, സമയം കണ്ടെത്താൻ കഴിയുമെങ്കിൽ ലേബർ കോൺട്രാക്ട് കൊടുത്ത് മെറ്റീരിയൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് നല്ലതും , നിങ്ങൾക്ക് ലാഭവും.
Full work ഉം Squre feet rate ന് 2000 മുതൽ റേറ്റിന് എടുത്ത് ചെയ്തു കൊടുക്കുന്നവർ ഉണ്ട് .
(1485 per Squre feet ന് ചെയ്ത് 4 മാസം കൊണ്ട് പണി തീർത്ത് താക്കോൽ കൊടുക്കുന്നവരും ഉണ്ട്.) പക്ഷെ വിശദമായ രീതിയിൽ Specification ഇല്ലാതെ എഗ്രിമെന്റ് വെയ്ക്കാതെ പണി നടത്തിയാൽ പണനഷ്ടം OR മാനഹാനിയാകും ഫലം.
എന്നാൽ PWD വർക്കിന്റെ രീതിയിൽ ഒരു ഐറ്റത്തിനും പ്രത്യേകം പ്രതേകം specification പ്രകാരം Guantity യ്ക്ക് unit ന് rate പ്രകാരം വർക്ക് കോൺടാക്റ്റ് കൊടുത്താൽ അതാകും ഏറ്റവും നല്ല രീതി.
ഉദാഹരണത്തിന് ഭിത്തി പണിയുന്നതിന് കോൺക്രീറ്റ് കട്ടയുടെ Specification etc താഴെ കൊടുക്കുന്നത് ശ്രദ്ധിക്കുക.
Constructing masonry wall with Solid concrete block using good quality approved quality make in cement mortar 1:5 ratio , 12 mm thick mortar thickness, water curing for 7 days including cost , conveyance and unloading charges of all material , like solid block, Msand and cement, Scaffolding, all safety measures etc.compleate. quanty 20 Cu M @ Rate Rs 7000.00 / Cu. M= Rs 140000.00
ഇത് തന്നെ മെറ്റീരിയൽസ് കോൺട്രാക്ടർക്ക് കൊടുത്തു കൊണ്ടും തയ്യാറാക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക്
Remesh K V
Mob: xxxxxxxxxxx8
11 Feb 2022
work എങ്ങനെ കൊടുത്താലും owner ന്റെ മേൽനോട്ടം ഉണ്ടെങ്കിൽ നല്ലത് തന്നെ full contract കൊടുത്താൽ ടെൻഷൻ ഒഴിവാക്കാം മെറ്റിരിയൽ യഥാസമയത് എടുത്ത് കൊടുക്കാൻ സാധിച്ചാൽ labour contract കൊടുകാം full work 1850 sqft labour full work 775 sqft
999.585.222.7
Vishnu Prasad
Contractor | Kannur
Labour contract kodutha arodenkilum adyum onnu samsarikku. Sitil vannu work nokki manage cheyyanulla time ellavarkkum undavilla. Athu illenkil full contract kodukkunnathanu nallathu. Kodukkumbol trust worthy aya contractorsne elpikkuka. allel thalavedana aakum. Rate matrum nokki work kodukkathirikkuka. Athu oru factor anu. Rate, quality, trust, transparency okke factor aakki select cheythal nalla reethiyil veedu poorthiyakkan pattum.
A4 Architects
Civil Engineer | Kottayam
ലേബർ കോൺട്രാക്റ്റ് ആണെങ്കില്ലും full വർക്ക് ആണെങ്കിലും വർക്ക് കൊടുക്കുന്ന ആളുടെ മിനിമം 2 വർക്കെങ്കിലും പോയി കാണുക ഹൗസ് ഉടമസ്ഥരുടെ ഫോൺ നമ്പർ മേടിച്ചു വിളിച്ചു സംസാരിക്കുക ഉപയോഗിക്കുന്ന മെറ്റീരിയൽസിൻ്റെ പൂർണ്ണമായ വിവരങ്ങൾ ഉള്ള എഗ്രിമെൻ്റ് വാങ്ങിക്കുക ഒരേ വീടു തന്നെ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വ്യത്യാസത്തിൽ പല റേറ്റുകളിൽ ചെയ്യാൻ സാധിക്കും നല്ലതുപോലെ എഗ്രിമെൻ്റ് വായിച്ചു നോക്കി മിനിമം 3 പേരുടെ എങ്കിലും എഗ്രിമെൻ്റെ കോപ്പികൾ വാങ്ങി താരതമ്യം ചെയ്ത് വർക്ക് കൊടുക്കുക.
Jay Omkar
Contractor | Idukki
ഏതായാലും വല്ല്യ വ്യത്യാസം ഒന്നും വരാൻ പോകുന്നില്ല നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ labour contract കൊടുക്കൂ സാധനങ്ങൾ വാങ്ങി കൊടുക്കണം വർക് ഇടക്ക് പോയി നോക്കണം അങ്ങനെ നോക്കി നടത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ അതല്ല സമയം ഇല്ല എങ്കിൽ ഫുൾ കോൺട്രാക്ട് കൊടുക്കുക നോക്കി നടത്താൻ ആളുണ്ടാകും അവരുടെ മേൽനോട്ടത്തിൽ വർക് നടന്നൊളും ആ ചിലവ് ആണ് അവർ എക്സ്ട്രാ എടുക്കുക ആരായാലും അവർ നേരത്തെ ചെയ്ത വർക്കുകൾ കാണുക വീട്ടുകാരോട് അഭിപ്രായം ചോദിക്കുക If any queries call/whatsapp 9847-37-5819
Remesh KV
Civil Engineer | Ernakulam
ആദ്യം വീടിന്റെ പ്ലാൻ വാസ്തു ശാസ്ത്ര പ്രകാരമാണോ എന്ന് പരിശോദിച്ച് മാറ്റങ്ങൾ വരുത്താൻ താൽപര്യം ഉണ്ടങ്കിൽ പണി തുടങ്ങുന്നതിന് മുന്നേ തന്നെ മാറ്റങ്ങൾ വരുത്തുക. സ്വന്തം വീടുപണിയാണെങ്കിൽ, സമയം കണ്ടെത്താൻ കഴിയുമെങ്കിൽ ലേബർ കോൺട്രാക്ട് കൊടുത്ത് മെറ്റീരിയൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് നല്ലതും , നിങ്ങൾക്ക് ലാഭവും. Full work ഉം Squre feet rate ന് 2000 മുതൽ റേറ്റിന് എടുത്ത് ചെയ്തു കൊടുക്കുന്നവർ ഉണ്ട് . (1485 per Squre feet ന് ചെയ്ത് 4 മാസം കൊണ്ട് പണി തീർത്ത് താക്കോൽ കൊടുക്കുന്നവരും ഉണ്ട്.) പക്ഷെ വിശദമായ രീതിയിൽ Specification ഇല്ലാതെ എഗ്രിമെന്റ് വെയ്ക്കാതെ പണി നടത്തിയാൽ പണനഷ്ടം OR മാനഹാനിയാകും ഫലം. എന്നാൽ PWD വർക്കിന്റെ രീതിയിൽ ഒരു ഐറ്റത്തിനും പ്രത്യേകം പ്രതേകം specification പ്രകാരം Guantity യ്ക്ക് unit ന് rate പ്രകാരം വർക്ക് കോൺടാക്റ്റ് കൊടുത്താൽ അതാകും ഏറ്റവും നല്ല രീതി. ഉദാഹരണത്തിന് ഭിത്തി പണിയുന്നതിന് കോൺക്രീറ്റ് കട്ടയുടെ Specification etc താഴെ കൊടുക്കുന്നത് ശ്രദ്ധിക്കുക. Constructing masonry wall with Solid concrete block using good quality approved quality make in cement mortar 1:5 ratio , 12 mm thick mortar thickness, water curing for 7 days including cost , conveyance and unloading charges of all material , like solid block, Msand and cement, Scaffolding, all safety measures etc.compleate. quanty 20 Cu M @ Rate Rs 7000.00 / Cu. M= Rs 140000.00 ഇത് തന്നെ മെറ്റീരിയൽസ് കോൺട്രാക്ടർക്ക് കൊടുത്തു കൊണ്ടും തയ്യാറാക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Remesh K V Mob: xxxxxxxxxxx8 11 Feb 2022
Srishti Construction Group
Contractor | Malappuram
JS Builders ernakulam
Contractor | Ernakulam
Two cote putty one cote primer two cote emulsion labour sqft 15 material with labour sqft 28 pls call me773.6154.916
antony t t antony thomas
Contractor | Ernakulam
work എങ്ങനെ കൊടുത്താലും owner ന്റെ മേൽനോട്ടം ഉണ്ടെങ്കിൽ നല്ലത് തന്നെ full contract കൊടുത്താൽ ടെൻഷൻ ഒഴിവാക്കാം മെറ്റിരിയൽ യഥാസമയത് എടുത്ത് കൊടുക്കാൻ സാധിച്ചാൽ labour contract കൊടുകാം full work 1850 sqft labour full work 775 sqft 999.585.222.7
Binesh Binu
Contractor | Thrissur
labour ആയി കൊടുക്കുകയാണെങ്കിൽ 900 നു full work ചെയ്ത് തരാം മീറ്റിരിയൽ കൂടിയാണെങ്കിൽ 1450 മുതൽ ...
Chanchal ansary
Contractor | Ernakulam
work only 360/ 400
Chanchal ansary
Contractor | Ernakulam
2100