Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Arshad S
Home Owner | Kottayam, Kerala
കല്ല് കെട്ടുന്നതിനു മുൻപ് തന്നെ തറ വാർക്കുന്നതാണോ നല്ലത് അതോ അത് കഴിഞ്ഞിട്ടേ????
2
0
More like this
Nithin Das
Home Owner
കിച്ചൻ കബോർഡുകൾ ചെയുമ്പോൾ കോൺക്രീറ്റ് സ്ലാബ് ചെയ്യുന്നതാണോ നല്ലത് അതോ കബോർഡ് മെറ്റിരിയൽസ് വെച്ച് തന്നെ ചെയുന്നതാണോ? ഇതിൽ ഏത് ചെയുന്നതാണ് ഈട് നിൽക്കുന്നതും ചിലവ് കുറവും pls
Nabeel Akram
Home Owner
Sock pit redymade ആണോ നല്ലത് അതോ കെട്ടി എടുക്കന്നത് ആണോ ?
Reny Chacko
Home Owner
പുട്ടി ഇട്ടിട്ടു, ടൈൽ വർക്സ് ചെയ്യുന്നത് ആണോ നല്ലത് അതോ ടൈൽ പണി എല്ലാം കഴിഞ്ഞ ശേഷം പൂട്ടി ഇട്ടു പെയിൻ്റിംഗ് ചെയ്യുന്നത് ആണോ നല്ലത്.....
RaVen Menon
Service Provider
തറ fill ചെയ്യാൻ എന്താണ് നല്ലത്. ചുവന്ന ചെങ്കൽ പൊടി പോലത്തെ മണ്ണ് നല്ലതാണോ. അതോ വേറെ എന്തെങ്കിലും suggestions.
Rajajith s
Home Owner
വീട് പണി തുടങ്ങാൻ കല്ലിടുമ്പോൾ , ആദ്യം പൂജിച്ച കല്ല് ഇടുന്നത് കന്നിമൂലക്ക് കുറ്റി അടിച്ച ഭാഗത്താണോ ? അതോ അവിടെ നിന്ന് 1 മീറ്റർ ഉള്ളിലേക്ക് മാറ്റിയാന്നോ Please reply കല്ല് ഇട്ട് തറ കെട്ടുന്നതാണോ strong അതോ Column pillar ചെയ്യുന്നതാന്നോ ? ഉറപ്പുള്ള ഭൂമിയാണ് കുറേ താഴ്ച്ചയിൽ ചെങ്കല്ല് ആണ്. Please reply
Nithin Das
Home Owner
വീട് പണിയുമ്പോൾ STEEL / UPVC ഡോർസ് & വിൻഡോസ് ഏതാണ് നല്ലത് അതോ തടി ആണോ നല്ലത്
Abin Thaha Azees
Home Owner
സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ കട്ട ഇറക്കി പണിയുന്നത് ആണോ നല്ലത് അതോ കോൺക്രീറ്റ് made ഇറക്കി ചെയുന്നത് ആണോ നല്ലത്? suggest ചെയ്യാമോ
Reny Chacko
Home Owner
വീടിൻ്റെ തേപ്പ് കഴിഞ്ഞു,ഇനി വൈറ്റ് സിമൻ്റ് അടിക്കുന്നത് ആണോ നല്ലത് അതോ സിമൻ്റ് പ്രൈമർ അടിക്കുന്നത് ആണൊ നല്ലത്..ഒന്നു പറയുമോ.
Prageetha V T
Home Owner
interlock brick ഉപയോഗിച്ച് വീട് വെക്കുന്നത് നല്ലതാണോ. അതോ conventional method തന്നെ ആണോ നല്ലത്
Meera K
Home Owner
മെയിൻ ഡോർ രണ്ടു പാളി ആണോ അതോ ഒറ്റ പാളി ആണോ നല്ലത്? ഇപ്പോൾ uneven ആയിട്ട് ഉള്ള പാളികൾ ലഭ്യമാണ് അത് നല്ലത് ആണോ വച്ചാൽ?
Keshav Nair
Home Owner
sunshade ലിന്റെൽന്റെ കൂടെ കോൺക്രീറ്റ് ചെയുന്നത് ആണോ നല്ലത് അതോ സെപ്പറേറ്റ് ചെയുന്നത് ആണോ നല്ലത്?.? .
Divya Soman
Home Owner
belt ഉം shade ഉം വാർക്കുമ്പോൾ doors നും windows നും മാത്രം shade കൊടുക്കുന്നതാണോ നല്ലത് അതോ മൊത്തത്തിൽ shade ചെയ്യുന്നതാണോ നല്ലത്
Abu Fayiz
Home Owner
റൂഫിൽ പുട്ടി ഇടുന്നതാണോ നല്ലത് അതോ ജിപ്സം ചെയ്യുന്നതാണോ? ഏതാണ് കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുക? ഇത് എത്ര നാൾ ലാസ്റ്റ് ചെയ്യും?
Deepa Prasad
Home Owner
ഓപ്പൺ കിച്ചൻ ചെയുമ്പോൾ ഹാഫ് വാൾ കൊടുത്തു ബാക്കി ഫുൾ ഓപ്പൺ ആയിട്ട് കൊടുക്കുന്ന ആണോ നല്ലത് അതോ വാളിൽ ഒരു ചതുരം കൊടുത്തു ഓപ്പൺ ആകുന്നത് ആണോ?
Meera K
Home Owner
ചെങ്കല്ല് കൂടുതൽ ഉള്ള വീട് പണിത് അതിന്റെ തറ ചെങ്കല്ലിൽ തന്നെ തീർത്തത് കണ്ടു. അത് നല്ലതാണോ ?
റോബിൻ ഉത്തപ്പ
Home Owner
എന്റെ വീട് പണിക്ക് വേണ്ടി തറ മണ്ണ് ഇട്ടു നികത്തി, ഒരു 1m height നുള്ളിൽ ഉണ്ട് അവിടെ ഫൌണ്ടേഷൻ കോൺക്രീറ്റ് തന്നെ ചെയ്യണോ?? അതോ കല്ല് കെട്ടി കേറിയാൽ മതിയോ ???
hareesh mk
Home Owner
തറ fill ചെയ്യാൻ മണ്ണ് ആണോ അതോ clay ആണോ നല്ലത് plz reply
George Kutty
Service Provider
modular kitchen ചെയ്യുന്നതിന് മുൻപ് Kitchen slab വാർക്കുന്നത് നല്ലതാന്നോ അതോ slab ഇല്ലാത്തതാണോ നല്ലത്
akku akku
Home Owner
തറ കെട്ടുന്നതിന് കല്ലിന്റെ നിറം പരിഗണിക്കണോ? മടയിലെ കല്ല് തന്നെ വേണം എന്ന് നിർബന്ധമുണ്ടോ?
Meera K
Home Owner
foundation 3 feet താഴ്ത്തി mininjannu കുഴിച്ചു innu തറ കല്ല് ഇട്ടു. But ഇത് vare vellam വലിഞ്ഞു പോയിട്ടില്ല. Enthan അത് കൊണ്ട് ഉദേശിക്കുന്നത്.മണ്ണിന് ഉറപ്പ് കുറവാണോ ?
Join the Community to
start finding Ideas &
Professionals