നിങ്ങൾ വെറൈറ്റി യും കലാ പരമായി മോഡേൺ ടച്ചും ഉള്ള ആൾ ആണെങ്കിൽ അതിന്റെ കണക്കുകൾ പ്രകാരം നിങ്ങളുടെ ഭാവനയെ മനോഹരമയിത്തന്നെ അർത്ഥപൂർണമാക്കാം ഒരു ജനലിന്റെ ഹൈറ്റ് പുറത്തോടും 140 cm അല്ലെങ്കിൽ 145 cm പണിയാം കൂട്ടിയുണിയാം 210 cm ഹൈറ്റിൽ ഫുൾ ആയി എത്ര ഇടയിലും ജനൽ പണിയാം ഇടപ്പടിയും പാളിക്ക് ഇടച്ചട്ടവും ഇട്ടു കൊണ്ടു്ഓർക്കുക ഒറ്റ നീളത്തിന് പടിയുoകാലുകളും അറത്തെടുത്ത് ഉരുപ്പടി അക്കുമ്പോൾ നല്ല ശ്രദ്ധ കൊടുക്കുക ജനൽ പാളി തുറ അവെക്കുമ്പോൾസൺ ഷെയ്ഡിന്റെ ഉള്ളിൽ വരുന്ന അളവിൽ വീതി കൂട്ടി ഇടതിരിച്ചും പണിയാം വീതി കൂടുംബോൾ പാളി കാറ്റുപിടിക്കാനുള്ള സാദ്ധ്യതയും കൂടും സ്റ്റേ കൊളുത്ത് മസ്റ്റായും ഉപയോഗിക്കുക നിങ്ങളുടെ കാർപ്പെന്ററുമായി ചർച്ച നടത്തു ക പുത്തൻ ആശയങ്ങളും ചിന്തകളും അന്വേഷണങ്ങളും നിങ്ങളെ കൂടുതൽ ഉൽസാ ഹിയും ഉന്മേക്ഷ വാനും
വിജയിയും സന്തോഷവാനും ആക്കിത്തീർക്കട്ടെ എന്നാശംസിക്കുന്നു Thank you
Devasya Devasya nt
Carpenter | Kottayam
നിങ്ങൾ വെറൈറ്റി യും കലാ പരമായി മോഡേൺ ടച്ചും ഉള്ള ആൾ ആണെങ്കിൽ അതിന്റെ കണക്കുകൾ പ്രകാരം നിങ്ങളുടെ ഭാവനയെ മനോഹരമയിത്തന്നെ അർത്ഥപൂർണമാക്കാം ഒരു ജനലിന്റെ ഹൈറ്റ് പുറത്തോടും 140 cm അല്ലെങ്കിൽ 145 cm പണിയാം കൂട്ടിയുണിയാം 210 cm ഹൈറ്റിൽ ഫുൾ ആയി എത്ര ഇടയിലും ജനൽ പണിയാം ഇടപ്പടിയും പാളിക്ക് ഇടച്ചട്ടവും ഇട്ടു കൊണ്ടു്ഓർക്കുക ഒറ്റ നീളത്തിന് പടിയുoകാലുകളും അറത്തെടുത്ത് ഉരുപ്പടി അക്കുമ്പോൾ നല്ല ശ്രദ്ധ കൊടുക്കുക ജനൽ പാളി തുറ അവെക്കുമ്പോൾസൺ ഷെയ്ഡിന്റെ ഉള്ളിൽ വരുന്ന അളവിൽ വീതി കൂട്ടി ഇടതിരിച്ചും പണിയാം വീതി കൂടുംബോൾ പാളി കാറ്റുപിടിക്കാനുള്ള സാദ്ധ്യതയും കൂടും സ്റ്റേ കൊളുത്ത് മസ്റ്റായും ഉപയോഗിക്കുക നിങ്ങളുടെ കാർപ്പെന്ററുമായി ചർച്ച നടത്തു ക പുത്തൻ ആശയങ്ങളും ചിന്തകളും അന്വേഷണങ്ങളും നിങ്ങളെ കൂടുതൽ ഉൽസാ ഹിയും ഉന്മേക്ഷ വാനും വിജയിയും സന്തോഷവാനും ആക്കിത്തീർക്കട്ടെ എന്നാശംസിക്കുന്നു Thank you
Shan Tirur
Civil Engineer | Malappuram
നമ്മുടെ കാറ്റും വെളിച്ചവും അനുസരിച്ച് ചെറുതും വലുതും ഒക്കെ ആക്കാം
Afsar Abu
Civil Engineer | Kollam
velichavum, vayuvum kooduthal kittuvan aanu enkil athinu anusarich ulla size il kodukkam, alla enkil normal size il koduthal mathy